Kerala Mirror

ഇന്ത്യാ SAMACHAR

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു റിസർവ് ടീമിൽ

ന്യൂഡല്‍ഹി : ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെയാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ റിസര്‍വ് താരമായി...

മണിപ്പൂര്‍ കലാപത്തില്‍ ഇരകളായവര്‍ക്ക് നഷ്ടപരിഹാരം ഉയര്‍ത്തണം : ജുഡീഷ്യല്‍ സമിതി

ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തില്‍ ഇരകളായവര്‍ക്ക് നഷ്ടപരിഹാരം ഉയര്‍ത്തണമെന്ന് ജുഡീഷ്യല്‍ സമിതിയുടെ ശുപാര്‍ശ. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഗീത മിത്തല്‍ സമിതി മൂന്നു റിപ്പോര്‍ട്ടുകളാണ് കോടതിക്ക്...

നടനും ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോളിന്റെ 56 കോടി കുടിശികയുള്ള ബംഗ്ളാവ് ലേലം അടിയന്തിര നടപടിയിലൂടെ തടഞ്ഞ് ബാങ്ക് ഓഫ് ബറോഡ

മുംബൈ: ബോളിവുഡ് നടനും ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോളിന്റെ മുംബൈയിലെ ബംഗ്ലാവിന്റെ ഇ-ലേല നോട്ടീസ് പിൻവലിച്ചതായി ബാങ്ക് ഓഫ് ബറോഡ. തുടർന്ന് ബാങ്കിന് ലഭിക്കാനുള്ള 56 കോടി രൂപ തിരിച്ചുപിടിക്കുന്നതിനായി...

സോഫ്റ്റ് ലാന്‍ഡിംഗിന് രണ്ടു ദിവസം മാത്രം, ചാന്ദ്രയാനിൽ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3ന്‍റെ ലാന്‍ഡിംഗിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തിന്‍റെ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍...

ജ​മ്മു​ കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ

ശ്രീ​ന​ഗ​ർ : ജ​മ്മു​ കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. പു​ൽ​വാ​മ ജി​ല്ല​യി​ലെ ലാ​രോ-​പ​രി​ഗാം മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന​ത്. ഭീ​ക​ര​രു​ടെ...

മോദി പരാമർശം : രാഹുലിന്റെ അപ്പീൽ സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും

ന്യൂഡൽഹി : മോദി പരാമർശത്തിലെ അപകീർത്തി കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും. കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീം കോടതി...

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു ; 27 പേര്‍ക്ക് പരിക്ക്

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. പരിക്കേറ്റ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഉത്തര്‍കാശി ജില്ലയിലാണ് സംഭവം. ഗംഗോത്രി സന്ദര്‍ശിച്ച് മടങ്ങിയ ഗുജറാത്ത്...

സ​വാ​ള വി​ല പി​ടി​ച്ചു​കെ​ട്ടാ​ൻ കച്ചകെട്ടി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി : ത​ക്കാ​ളി​ക്കു പി​ന്നാ​ലെ സ​വാ​ള വി​ല​യും പി​ടി​ച്ചു​കെ​ട്ടാ​ൻ കേ​ന്ദ്ര ഇ​ട​പെ​ട​ൽ. 25 രൂ​പ സ​ബ്‌​സി​ഡി നി​ര​ക്കി​ൽ നാ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​റ്റീ​വ് ക​ൺ​സ്യൂ​മേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്...

യോഗി​യു​മായുള്ള കൂടിക്കാഴ്ചയുടെ പിറ്റേന്ന് അഖിലേഷി​നെ ആലിംഗനം ചെയ്തുകൊണ്ട് രജനി പറഞ്ഞു ഞങ്ങൾ….

ല​ക്നോ : ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​നെ​യും സ​ന്ദ​ർ​ശി​ച്ച് സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്ത്. അ​ഖി​ലേ​ഷി​ന്‍റെ...