Kerala Mirror

May 23, 2026

ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിക്ക് ഇടുക്കി ഡിസിസി അംഗമായി പുതിയ ചുമതല

തൊടുപുഴ : ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമാക്കുന്നു. ഡിസിസി പ്രസിഡന്റ് സി പി മാത്യുവാണ് നിഖിൽ പൈലി അടക്കം അഞ്ചുപേരെ ഡിസിസി അം​ഗത്വത്തിലേക്ക് നാമനിർദേശം ചെയ്തത്. കെപിസിസി സംഘടന […]
May 23, 2026

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചീഫ് ഇലക്ടറല്‍ ഓഫീസറെ നിയമിച്ചതിനെ വിമര്‍ശിച്ച് മുന്‍മന്ത്രി പി രാജീവ്

കൊച്ചി : മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കര്‍ ഐഎഎസിനെ നിയമിച്ചതിനെ വിമര്‍ശിച്ച് സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ പി രാജീവ്. ഇത് വളരെ ഗൗരവമേറിയ വിഷയമാണ്. കേരളത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന ആളെ മുഖ്യമന്ത്രിയുടെ […]
May 23, 2026

വിഷു ബംപറടിച്ച ഭാഗ്യശാലിയെ കണ്ടെത്തി

കൊല്ലം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപറടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി പൊന്നന്‍, എടുത്ത ടിക്കറ്റാണ് സമ്മാനര്‍ഹമായത്. ലോട്ടറിക്കച്ചവടമാണ് തൊഴില്‍. ‘എന്റെ ലക്കി നമ്പര്‍ രണ്ടാണ്, രണ്ട് എവിടെയും എടുക്കും. ഇത് സ്ഥിരം […]
May 23, 2026

മന്ത്രി കെ എം ഷാജിക്കെതിരേ അധിക്ഷേപ പരാമർശം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയെ സാമൂഹികമാധ്യമത്തിലൂടെ ആക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷനിലെ സിപിഒ സുജിത്തിനെ സസ്പെൻഡ് ചെയ്തു. കാസർകോട് ജില്ലയിലെ ‘പൊലീസ് […]
May 23, 2026

ചൈനയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; 82 മരണം

ബെയ്ജിങ് : ഉത്തര ചൈനയിലെ ഷാൻസി പ്രിവിശ്യയിൽ കൽക്കരി ഖനിയിലുണ്ടായ ഗ്യാസ് സ്ഫോടനത്തിൽ 82 മരണം. ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെൻയു കൽക്കരി ഖനിയിലാണ് അപകടമുണ്ടായത്. 9 പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം […]
May 23, 2026

കൊല്ലത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം : കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് സ്വദേശികളായ സുഗതൻ, ഭാര‍്യ ലത എന്നിവരെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി വിദേശത്ത് താമസിച്ചു വരുകയായിരുന്ന ഇരുവരം ശനിയാഴ്ച തിരിച്ചു […]
May 23, 2026

12 കോടി വിഷു ബംബർ നറുക്കെടുപ്പ് ഫലം പുറത്ത്; ഒന്നാം സമ്മാനം കൊല്ലം കരുനാ​ഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം : കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന വിഷു ബംബർ BR109 ലോട്ടറിയുടെ ഫലം പുറത്ത്. ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് ന‍ടന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം നേടിയത് VB […]
May 23, 2026

എംഡിഎംഎ കേസ് പ്രതി വഡോദരക്ക് സമീപം പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി

കോഴിക്കോട് : മൂന്ന് കിലോ എംഡിഎംഎയുമായി മുക്കം പൊലീസ് പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപോയി. നീലേശ്വരം സ്വദേശി മുഹമ്മദ് ഹനീഫയാണ് രക്ഷപ്പെട്ടത്. ഇയാളെ തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരക്ക് സമീപം ട്രെയിനിൽ നിന്നും […]
May 23, 2026

സംസ്ഥാനത്ത് പവര്‍ കട്ടില്ല; പവര്‍ ഫെയിലര്‍ മാത്രം : മന്ത്രി സണ്ണി ജോസഫ്

കണ്ണൂര്‍ : സംസ്ഥാനത്ത് പവര്‍ കട്ടുണ്ടാവില്ലെന്നും ഇപ്പോഴുള്ളത് പവര്‍ ഫെയിലറാണെന്നും മന്ത്രി സണ്ണി ജോസഫ്. വൈദ്യുതിയുമായി ബന്ധപ്പെട്ട് സ്വയം സംതൃപ്തമായ സാഹചര്യമുണ്ടാകേണ്ടത് പ്രധാനമാണെന്നും മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. മനുഷ്യന് ജീവിക്കാന്‍ അത്യാവശ്യമായ വായു, […]