Kerala Mirror

May 22, 2026

മെയ് 25 വരെ നാലു ജില്ലകളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം

കോഴിക്കോട് : ട്രാന്‍സ്‌ഫോര്‍മര്‍ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെട്ടേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മെയ് 25 വരെ ഭാഗികമായി വൈദ്യുതി തടസപ്പെട്ടേക്കുമെന്നാണ് അറിയിപ്പ്. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ […]
May 22, 2026

വിഷു ബമ്പർ ലോട്ടറി വിറ്റു തീർന്നു!

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ടിക്കറ്റുകൾക്ക് സമ്പൂർണ വിൽപ്പന. 23-ന് നറുക്കെടുപ്പ് നടക്കാനിരിക്കെ, അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്‍റുമാർക്ക് വിറ്റുകഴിഞ്ഞു. ഇതൊരു റെക്കോഡാണ്. കഴിഞ്ഞ വർഷം 42,87,350 എണ്ണം വിഷു […]
May 22, 2026

24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡൽഹി : 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ. ജൂൺ 18നാണ് തെരഞ്ഞെടുപ്പ്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ദിഗ്‌വിജയ് സിങ് എന്നിവരുൾപ്പെടെയുള്ള അംഗങ്ങൾ വിരമിക്കുന്ന ഒഴിവിലേക്കാണ് […]
May 22, 2026

നിയമസഭാകക്ഷി നേതാവിനെ ചൊല്ലി ബിജെപിയിൽ തർക്കം

തിരുവനന്തപുരം : വി. മുരളീധരനെ നിയമസഭാകക്ഷി നേതാവാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ രാജീവ് ചന്ദ്രശേഖർ. തന്നെ നിയമസഭാ കക്ഷിനേതാവാക്കണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ആവശ്യം. പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രം രൂപപ്പെടുമെന്ന വാദമാണ് രാജീവ് ചന്ദ്രശേഖർ ഉയർത്തുന്നത്. വെള്ളിയാഴ്ച […]
May 22, 2026

പത്തനംതിട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ കാട്ടാന ആക്രമിച്ചു

പത്തനംതിട്ട : പത്തനംതിട്ട മൂഴിയാറിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാനയുടെ ആക്രമണം. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു തങ്കപ്പനാണ് പരുക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിൽ ഓഫിസിലേക്ക് പോകവെ വേലുത്തോടിന് സമീപത്ത് വച്ച് ഷിബുവിനെ കാട്ടാന […]
May 22, 2026

ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി : സിപിഐഎം

തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സിപിഐഎം. മുൻഗണന ക്രമത്തിൽ രണ്ട് ലക്ഷത്തിലധികം കുടുംബങ്ങൾ വീടിനായി കാത്തിരിക്കുന്നുണ്ട്. ഇവരുടെ പ്രതീക്ഷകളെയാകെ തച്ചുതകർക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ […]
May 22, 2026

ജലനിരപ്പ് ഉയരുന്നു; വയനാട് കാരാപ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കും

കല്‍പ്പറ്റ : വയനാട് കാരാപ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം. ഡാമിലെ ജലനിരപ്പ് 757.10 എംഎസ് എല്ലില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഡാമിന്റെ മൂന്ന് […]
May 22, 2026

പത്തിനം അവശ്യസാധനങ്ങള്‍ അടങ്ങിയ ‘ബക്രീദ് സ്‌പെഷ്യല്‍ കിറ്റുമായി’ ബലിപെരുന്നാള്‍ ആഘോഷമാക്കാന്‍ സപ്ലൈകോ

തിരുവനന്തപുരം : ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍, വിപണിയിലെ വിലക്കയറ്റം തടയാന്‍ ഇടപെടലുമായി സപ്ലൈകോ. ഈദ് ആഘോഷങ്ങള്‍ക്ക് കെങ്കേമമാക്കാന്‍ പത്തിനം അവശ്യസാധനങ്ങള്‍ അടങ്ങിയ ‘ബക്രീദ് സ്‌പെഷ്യല്‍ കിറ്റ്’ സപ്ലൈകോ വിപണിയിലെത്തിച്ചു. മേയ് 26 വരെ സംസ്ഥാനത്തെ സപ്ലൈകോ വില്‍പനശാലകള്‍ […]