Kerala Mirror

ഇന്ത്യാ SAMACHAR

ഇ​ന്ത്യ​ൻ ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ലെ ക്ലാ​സി​ക്കു​കൾ രചിച്ച ജ​യ​ന്ത മ​ഹാ​പാ​ത്ര അ​ന്ത​രി​ച്ചു

ക​ട്ട​ക്ക്: പ്ര​ശ​സ്ത ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ ജ​യ​ന്ത മ​ഹാ​പ​ത്ര(95) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച ഒ​ഡീ​ഷ​യി​ലെ ക​ട്ട​ക്കി​ലു​ള്ള ശ്രീ​രാ​മ ച​ന്ദ്ര ഭ​ഞ്ജ (എ​സ്‌​സി​ബി) മെ​ഡി​ക്ക​ൽ കോ​ള​ജ്...

പീ​ഡ​ന പ​രാ​തി ന​ൽ​കി​യ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ മർദ്ദിച്ചു , സ​ഹോ​ദ​ര​നെ കൊ​ന്നു; അ​മ്മ​യെ വി​വ​സ്ത്ര​യാ​ക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ സ​ഹോ​ദ​രി ന​ൽ​കി​യ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ന്‍റെ പേ​രി​ൽ ദ​ലി​ത് യു​വാ​വി​നെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. സ​ഹോ​ദ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ആ​ക്ര​മി​ക​ൾ ഇ​വ​രു​ടെ...

കേന്ദ്രത്തിനെതിരായ 7 സിഎജി റിപ്പോർട്ടുകളെപ്പറ്റി വല്ലതും മിണ്ടാനുണ്ടോ ? അഴിമതിയെക്കുറിച്ച് സംസാരിക്കാൻ മോദിക്കെന്ത് അവകാശം ? സ്റ്റാലിൻ

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഴിമതിയെ കുറിച്ച് സംസാരിക്കന്‍ ധാര്‍മ്മികമായ അവകാശമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കേന്ദ്ര സര്‍ക്കാരിന്റെ അഴിമതികളെ കുറിച്ച് സിഎജി...

വിലക്ക് ലംഘിച്ച് നൂഹിൽ ഇന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്ര

നൂഹ്: സംഘർഷം നടന്ന ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്ര ഇന്ന്. കഴിഞ്ഞ തവണ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന യാത്ര ഇന്ന് പൂർത്തിയാക്കാനാണ് തീരുമാനം. ജില്ലഭരണകൂടവും പൊലീസും...

ചരിത്രം പിറന്നു , ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യനായി നീരജ് ചോപ്ര

ബുഡാപെസ്റ്റ്:  ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ  നീരജ് ചോപ്ര സ്വർണം നേടി. 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ...

മ​ണി​പ്പൂ​രി​ൽ ക​ലാ​പ​ത്തീ വീ​ണ്ടും ആ​ളു​ന്നു

ഇം​ഫാ​ൽ : മ​ണി​പ്പൂ​രി​ൽ ക​ലാ​പ​ത്തീ വീ​ണ്ടും ആ​ളു​ന്നു. ത​ല​സ്ഥാ​ന​മാ​യ ഇം​ഫാ​ലി​ലെ ന്യൂ ​ലാം​ബു​ല​ൻ പ്ര​ദേ​ശ​ത്ത് അ​ഞ്ച് വീ​ടു​ക​ൾ​ക്ക് അ​ജ്ഞാ​ത​ർ തീ​യി​ട്ടു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു...

മുസാഫര്‍നഗര്‍ സംഭവത്തില്‍ ആദിത്യനാഥിന് ശിവന്‍കുട്ടിയുടെ കത്ത്

തിരുവനന്തപുരം : ഉത്തര്‍പ്രാദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മറ്റു വിദ്യാര്‍ത്ഥികളെ കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച സംഭവത്തില്‍ അടിയന്തര കര്‍ശന നടപടി...

യു.പിയിൽ അധ്യാപിക വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച നേഹ പബ്ലിക് സ്കൂൾ പൂട്ടി

ഡൽഹി : യു.പിയിൽ അധ്യാപിക വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സ്കൂൾ പൂട്ടി. നേഹ പബ്ലിക് സ്കൂളാണ് അന്വേഷണം പൂർത്തിയാകുന്നത് വരെ പൂട്ടിയത്. സംഭവത്തിൽ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ ജാമ്യം ലഭിക്കുന്ന...

ഐ.എസ്.ആർ.ഒയെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണായുധമാക്കി മാറ്റാൻ ബി.ജെ.പി ശ്രമം : മഹുവ മൊയ്ത്ര

ന്യൂഡൽഹി : ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണായുധമാക്കി മാറ്റാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് തൃണമൂൽകോൺഗ്രസ് എം.പി...