Kerala Mirror
Instagram
Youtube
Facebook
ഇന്ത്യാ
SAMACHAR
പിഎം ആവാസ് യോജന; 10 ലക്ഷം കോടിചെലവിൽ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഒരു കോടി ഭവനങ്ങള്‍
July 23, 2024
ദേശീയം
,
വാർത്തകൾ
ന്യൂഡല്‍ഹി: പാര്‍പ്പിട മേഖലയില്‍ വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്. പ്രധാന്‍മന്ത്രി ആവാസ് യോജന വന്‍ നഗരങ്ങളിലേക്കു കൂടി...
ആദായ നികുതിഘടനയിൽ സമഗ്ര പരിഷ്കാരം , സ്റ്റാൻഡേർഡ് ഡിഡക്ഷൻ ചാർജ് ഉയർത്തി
July 23, 2024
ദേശീയം
,
വാർത്തകൾ
ന്യൂഡല്‍ഹി: ആദായ നികുതിഘടനയിൽ സമഗ്ര പരിഷ്കാരം വരുത്തി കേന്ദ്ര ബജറ്റ്. പുതിയ സ്കീമിലുള്ള, മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവര്‍ക്ക്...
3 കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി, സ്വർണത്തിന് വില കുറയും
July 23, 2024
ദേശീയം
,
വാർത്തകൾ
ന്യൂഡൽഹി: മൂന്ന് കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ ബജറ്റിൽ നിർദേശം. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറുശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു...
സ്ത്രീശാക്തീകരണത്തിനായി മൂന്ന് ലക്ഷം കോടി
July 23, 2024
ദേശീയം
,
വാർത്തകൾ
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ വനിതകൾക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റിൽ...
മുദ്ര വായ്പ 20 ലക്ഷമാക്കി ഉയര്‍ത്തും; 100 നഗരങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍
July 23, 2024
ദേശീയം
,
വാർത്തകൾ
ന്യൂഡല്‍ഹി: മുദ്ര പദ്ധതി വഴി നല്കുന്ന വായ്പയുടെ പരിധി ഇരുപതു ലക്ഷമാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. നേരത്തെ ഇത് 10 ലക്ഷം രൂപയായിരുന്നു.സ്വയം തൊഴില്‍...
പിന്തുണയുടെ നേട്ടം കൊയ്ത് ബിഹാറും ആന്ധ്രയും, ബജറ്റിൽ രണ്ടു സംസ്ഥാനങ്ങൾക്കുമായി വമ്പന്‍ പ്രഖ്യാപനങ്ങള്‍
July 23, 2024
ദേശീയം
,
വാർത്തകൾ
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്കും വമ്പന്‍ പ്രഖ്യാപനങ്ങള്‍. ഇരു സംസ്ഥാനങ്ങള്‍ക്കും പ്രതീക്ഷിച്ചതുപോലെ കൂടുതല്‍...
ഉന്നത വിദ്യാഭ്യാസത്തിന് പത്ത് ലക്ഷം രൂപ വിദ്യാഭ്യാസ വായ്പാ സഹായം
July 23, 2024
ദേശീയം
,
വാർത്തകൾ
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസത്തിന് പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്...
രണ്ടുവര്‍ഷത്തിനുള്ളിൽ ഒരുകോടി കര്‍ഷകരെ ജൈവകൃഷിയിലേക്ക്കൊണ്ടുവരും, കാര്‍ഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി
July 23, 2024
ദേശീയം
,
വാർത്തകൾ
ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ബജറ്റില്‍ 1.52 ലക്ഷം കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി നിര്‍മലാ സീതാരാമന്. അടുത്ത രണ്ടുവര്‍ഷത്തില്‍...
തൊഴില്‍ നൈപുണ്യ വികസനത്തിന് രണ്ട് ലക്ഷം കോടി
July 23, 2024
ദേശീയം
,
വാർത്തകൾ
ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ തൊഴില്‍ നൈപുണ്യ വികസനത്തിന് രണ്ട് ലക്ഷം കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്. 4.1 കോടി...
«
‹
330
331
332
333
334
335
336
337
338
›
»