Kerala Mirror

ഇന്ത്യാ SAMACHAR

നിര്‍ണായക നീക്കവുമായി കേന്ദ്രം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പഠിക്കാന്‍ സമിതി; അധ്യക്ഷന്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് അധ്യക്ഷന്‍. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയില്‍...

രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 കൗണ്ട് ഡൗണ്‍ ഇന്ന് , വിക്ഷേപണം നാളെ

ചെന്നൈ: രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും. ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറയിലെത്തിച്ച പിഎസ്എല്‍വി  സി-57 റോക്കറ്റ് നാളെ രാവിലെ 11.50 നാണ്...

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം : വിദേശ യാത്രകൾ റദ്ദാക്കാൻ കേന്ദ്രമന്ത്രിമാരോട് ബിജെപി, ഉന്നത ഉദ്യോഗസ്ഥർക്കും യാത്രാ വിലക്ക്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകള്‍ റദ്ദാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഉന്നത ഉദ്യോഗസ്ഥരുടെ...

ഒരു ചുവടുകൂടി, സെപ്റ്റംബർ 30നു മുൻപായി സംസ്ഥാനതലത്തിൽ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ഇന്ത്യ മുന്നണി

മുംബൈ: പ്രതിപക്ഷ പാർട്ടികളുടെ സീറ്റ് വിഭജനം ഈ മാസം 30 ഓടെ പൂർത്തിയാകും. ഇന്നലെ ചേർന്ന ഇന്ത്യ  മുന്നണിയിലെ അംഗങ്ങളുടെ അനൗദ്യോഗിക യോഗത്തിലാണ് തീരുമാനം. മുന്നണി കൺവീനർ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള...

ഡ​യ​മ​ണ്ട് ലീ​ഗ് : ജാ​വ​ലി​നി​ൽ വെ​ള്ളി​ത്തി​ള​ക്ക​വു​മാ​യി നീ​ര​ജ് ചോ​പ്ര

സൂ​റി​ച്ച് : ജാ​വ​ലി​ൻ ത്രോ​യി​ൽ സു​വ​ർ​ണ കു​തി​പ്പ് തു​ട​രാ​ൻ ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​രം നീ​ര​ജ് ചോ​പ്ര​യ്ക്ക് ക​ഴി​ഞ്ഞി​ല്ല. സൂ​റി​ച്ച് ഡ‌​യ​മ​ണ്ട് ലീ​ഗ് ജാ​വ​ലി​ൻ ത്രോ​യി​ൽ നീ​ര​ജി​ന് ര​ണ്ടാം...

സൂ​റി​ച്ച് ഡ​യ​മ​ണ്ട് ലീ​ഗ് : ലോം​ഗ്ജം​പി​ൽ എം. ​ശ്രീ​ശ​ങ്ക​റി​ന് അ​ഞ്ചാം സ്ഥാ​നം

സൂ​റി​ച്ച് : ഡ‌​യ​മ​ണ്ട് ലീ​ഗ് പു​രു​ഷ വി​ഭാ​ഗം ലോം​ഗ്ജം​പി​ൽ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന് അ​ഞ്ചാം സ്ഥാ​നം. 7.99 മീ​റ്റ​ർ ചാ​ടി​യാ​ണ് ശ്രീ​ശ​ങ്ക​ർ അ​ഞ്ചാ​മ​ത് എ​ത്തി​യ​ത്. ഒ​ന്നാ​മ​ത്തെ...

ആദിത്യ എല്‍ വണ്‍ കൗണ്ട്ഡൗണ്‍ നാളെ ; വിക്ഷേപണം ശനിയാഴ്ച  പകല്‍ 11.50ന്

ബം​ഗളൂരു :  ഐഎസ്ആര്‍ഒയുടെ സൂര്യ പര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍ വണ്‍ വിക്ഷേപണത്തിന് മുന്നോടിയായുള്ള റിഹേഴ്‌സല്‍ പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. വിക്ഷേപണത്തിന് പിഎസ്എല്‍വി...

റെ​യി​ൽ​വേ​യു​ടെ 105 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യത്തെ വ​നി​താ ചെ​യ​ർ​പേ​ഴ്സ​ണാ​യി ജ​യ വ​ർ​മ സി​ൻ​ഹ

ന്യൂ​ഡ​ൽ​ഹി : റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ആ​ദ്യ വ​നി​താ സി​ഇ​ഒ​യും ചെ​യ​ർ​പേ​ഴ്സ​ണു​മാ​യി ജ​യ വ​ർ​മ സി​ൻ​ഹ. കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഇ​ന്നു പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് സി​ൻ​ഹ​യെ...

പ്രത്യേക സമ്മേളനത്തില്‍ കേന്ദ്രസർക്കാർ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ കൊണ്ടുവന്നേക്കും

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ കേന്ദ്രസർക്കാർ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ കൊണ്ടുവന്നേക്കും. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍...