Kerala Mirror

ഇന്ത്യാ SAMACHAR

സിപിഎമ്മും ഗാന്ധികുടുംബത്തിലെ പ്രതിനിധിയുമില്ലാതെ ഇന്ത്യ മുന്നണി ഏകോപന സമിതി, സഖ്യമായി പ്രതിപക്ഷം മത്സരിക്കുക നാ​നൂ​റോ​ളം ലോ​ക്സ​ഭ സീ​റ്റു​ക​ളി​ൽ

` മും​ബൈ:  ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും പ്ര​തി​നി​ധി​ക​ളില്ലാതെ ഇ​ന്ത്യ ​മു​ന്ന​ണി​യു​ടെ ഏ​കോ​പ​ന​ത്തി​ന് 13 അം​ഗ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി. ഇടതുപക്ഷത്ത് നിന്നും...

നടൻ മാധവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

മും​ബൈ: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടൻ ആർ മാധവനെ നിയമിച്ചു. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്‌ടിഐഐ) സൊസൈറ്റിയുടെ പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായുമാണ് നിയമനം...

വ്യാ​ജ സ്വ​ത്ത് ​വി​വ​ര​ങ്ങ​ൾ : ദേ​വ​ഗൗ​ഡ​യു​ടെ ചെ​റു​മ​ക​ൻ പ്ര​ജ്വ​ലി​നെ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി

ബം​ഗ​ളൂ​രു : എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ ചെ​റു​മ​ക​നും ക​ർ​ണാ​ട​ക​യി​ലെ ഏ​ക ജെ​ഡി​എ​സ് എം​പി​യു​മാ​യ പ്ര​ജ്വ​ൽ രേ​വ​ണ്ണ​യെ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​നാ​ക്കി. ജ​സ്റ്റീ​സ് കെ. ​ന​ട​രാ​ജ​ന്‍റെ...

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ള്‍ മ​ണി​പ്പു​രി​ല്‍ അ​വ​ശ്യവ​സ്തു​ക്കളുടെ വി​ത​ര​ണം ഉ​റ​പ്പാ​ക്ക​​ണം : സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി : മ​ണി​പ്പു​രി​ല്‍ ഉ​ട​നീ​ളം ഭ​ക്ഷ​ണം, മ​രു​ന്നു​ക​ള്‍ മ​റ്റ് അ​വ​ശ്യവ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ സു​ഗ​മ​മാ​യ വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട്...

ഔദ്യോഗികമായി വിവാഹിതരല്ലാത്ത ദമ്പതികളുടെ മക്കള്‍ക്കും പൂര്‍വിക സ്വത്തില്‍ അവകാശം : സുപ്രീം കോടതി

ന്യൂഡല്‍ഹി : ഔദ്യോഗികമായി വിവാഹം നടത്തിയിട്ടില്ലാത്ത ദമ്പതികളുടെ മക്കള്‍ക്ക് മാതാപിതാക്കളുടെ പൂര്‍വിക സ്വത്തിലും അവകാശമുണ്ടെന്ന് സുപ്രീം കോടതി. കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ കഴിയുന്ന ഹിന്ദു...

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് : ജെപി നഡ്ഢ രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനുള്ള സമിതി മേധാവിയാക്കിയതിനു പിന്നാലെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഢ കൂടിക്കാഴ്ച...

ഡല്‍ഹി വിമാനത്താവളം ആക്രമിക്കുമെന്ന് നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണി

ന്യൂഡല്‍ഹി : ഡല്‍ഹി വിമാനത്താവളം ആക്രമിക്കുമെന്ന് നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണി. ഖലിസ്ഥാന്‍ പതാകകളുമായി ഡല്‍ഹി വിമാനത്താവളം കയ്യേറുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഡല്‍ഹി മെട്രോ...

ഓഹരിയുടമകളെ വഞ്ചിക്കാനും ആസ്തിമൂല്യം പെരുപ്പിച്ചുകാട്ടി കള്ളനിക്ഷേപം നടത്താനും അദാനിയെ സഹായിച്ചത് രണ്ടു വിദേശ പൗരന്മാർ ; കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്

ന്യു​ഡ​ല്‍​ഹി: അദാനി ഗ്രൂപ്പ്‌ സ്ഥാപകൻ ഗൗതം അദാനി രാജ്യത്തെയും ഓഹരി ഉടമകളെയും വഞ്ചിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ലി​സ്റ്റ​ഡ് ക​മ്പ​നി ഓ​ഹ​രി​ക​ളി​ല്‍...

വാ​ണി​ജ്യ എ​ല്‍​പി​ജി​ക്ക് 158 രൂ​പ കു​റ​യും, തി​രു​വ​ന​ന്ത​പു​ര​ത്ത് പു​തി​യ വി​ല 1558 രൂ​പ​

ന്യൂ​ഡ​ല്‍​ഹി: വാ​ണി​ജ്യ എ​ല്‍​പി​ജി​യു​ടെ വി​ല കു​റ​ച്ചു. ഹോ​ട്ട​ലു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന 19 കി​ലോ സി​ലി​ണ്ട​റി​ന്‍റെ വി​ല 158 രൂ​പ കു​റ​യും.വി​ല വ​ര്‍​ധ​ന രാ​ജ്യ​ത്ത് പ്രാ​ബ​ല്യ​ത്തി​ല്‍...