Kerala Mirror

ഇന്ത്യാ SAMACHAR

കേരളത്തിലേതുപോലെ ഹരിയാനയിലും വട്ടപ്പൂജ്യമാക്കും , ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ കർഷക രോക്ഷം ശക്തം

ഹിസാർ : കർഷകരോഷം തിളയ്ക്കുന്ന ഹരിയാനയിലെ ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ പലയിടത്തും  ശക്തമായ പ്രതിഷേധം. മുൻ മുഖ്യമന്ത്രിയും കർണാൽ മണ്ഡലത്തിലെ  സ്ഥാനാർത്ഥിയുമായ മനോഹർലാൽ ഖട്ടർ അടക്കമുള്ള...

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

ലക്‌നൗ: രാമക്ഷേത്ര വിധി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും (എസ്പി) അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം...

ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ, കോവാക്‌സിനും ‘പ്രശ്നക്കാരൻ’ തന്നെയെന്ന് പഠനം

ന്യൂഡൽഹി : ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവാക്‌സിന്‍ സ്വീകരിച്ചവരും പാർശ്വഫലങ്ങൾ നേരിടുന്നതായി പഠനം. കോവാക്സിൻ എടുത്ത മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായാണ് പഠനം. ബനാറസ്...

മോദിക്കും ബിജെപിക്കുമെതിരായ പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദർശനും ആകാശവാണിയും

ന്യൂഡൽഹി :സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഓൾ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്റെയും പ്രസംഗങ്ങളിലെ ചില പരാമർശങ്ങൾ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും. ‘വർഗീയ സ്വേച്ഛാധിപത്യ...

സംഘപരിവാർ സ്ഥാനാർത്ഥിയെ വീഴ്ത്തി കപിൽ സിബൽ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡണ്ട്

ന്യൂഡൽഹി: സുപ്രീംകോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ കപിൽ സിബലിന് വിജയം. 1066 വോട്ട് നേടിയാണ് കപിൽ സിബൽ വിജയിച്ചത്. സംഘ്പരിവാർ സംഘടനകൾ പിന്തുണച്ച പ്രദീപ് റായിക്ക് 689 വോട്ടാനാണ് നേടാനായത്. നിലവിലെ...

നിങ്ങൾ തുടങ്ങാൻ പോകുകയാണ്, ആദ്യ ദേശീയ കോച്ചിൻറെ വാക്കുകൾ ഇപ്പോഴും മനസിലുണ്ട്, വികാരാർദ്രമായ കുറിപ്പുമായി ഛേത്രി

‘ഞാന്‍ ഒരിക്കലും മറക്കാത്ത ഒരു ദിവസമുണ്ട്, ഇന്ത്യക്കായി ഞാന്‍ ആദ്യമായി കളിച്ചത് അവിശ്വസനീയമായിരുന്നു, തലേദിവസം രാവിലെ, സുഖി സര്‍, എന്റെ ആദ്യത്തെ ദേശീയ ടീം പരിശീലകന്‍, എന്റെ അടുത്ത് വന്നു...

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നു

ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നു. ജൂണ്‍ 6 ന് കുവൈറ്റിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്...

ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി

ന്യൂഡൽഹി: സംഘപരിവാർ വിരുദ്ധ ഓൺലൈനായ ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി. രോഹിണി ജയിലിൽ നിന്നാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഏഴ് മാസത്തിന് ശേഷമാണ് ജയിൽ മോചിതനായത്.പ്രബീർ പുരകായസ്തയെ...

സിഎഎ നടപ്പാക്കി , അപേക്ഷിച്ച 14 പേർക്ക് പൗരത്വം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ രാജ്യത്ത് സിഎഎ നടപ്പായി. അപേക്ഷിച്ച 14 പേർക്കാണ് പൗരത്വം നൽകിയിരിക്കുന്നത്.കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്...