ചെന്നൈ : ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് അന്ത്യം. ഇന്ത്യയിലെ ഹരിത...
ചണ്ഡീഗഡ് : കോൺഗ്രസ് എം.എൽ.എ സുഖ്‍പാല്‍ സിങ് ഖൈറയെ പഞ്ചാബ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിലെ അദ്ദേഹത്തിന്‍റെ ബംഗ്ലാവില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ്...
ഇംഫാൽ : മണിപ്പൂരിൽ കലാപം വീണ്ടും രൂക്ഷമാകുന്നു. രണ്ട് മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള പ്രകടനം അക്രമത്തിൽ കലാശിച്ചു. കലാപകാരികൾ ബിജെപി ഓഫീസിനു തീയിട്ടു. ഒഫീസിലുണ്ടായിരുന്ന...
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ പൂർണമായും ഒതുക്കി ബിജെപി കേന്ദ്രനേതൃത്വം. മൂന്ന് കേന്ദ്രമന്ത്രിമാർ ഇടംപിടിച്ച ആദ്യ രണ്ടു...
ന്യൂഡൽഹി : ഇന്ത്യൻ ജനതയ്ക്ക് അതിവേഗം പ്രായമാകുന്നെന്ന് യുഎൻ പോപ്പുലേഷൻ ഫണ്ട്. അറുപതിനുമേൽ പ്രായമായവര്‍ 2021ൽ ജനസംഖ്യയുടെ 10.1 ശതമാനമായിരുന്നത് 2036ഓടെ പതിനഞ്ചു ശതമാനവും 2050ഓടെ 20.8 ശതമാനമായി...
ലഖ്‌നോ: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവിനെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന...
ന്യൂഡല്‍ഹി: പ്രമുഖ കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണിനെതിരെ (ഇന്‍റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) ആരോപണവുമായി ബി.ജെ.പി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. ഇസ്‌കോണ്‍ കൊടും...
ഉജ്ജയിന്‍: ബലാത്സംഗത്തിന് ശേഷം രക്തം വാർന്ന് അർദ്ധനഗ്നയായ 12 വയസുകാരി സഹായം അഭ്യർഥിച്ച് വീടുവീടാന്തരം കയറിയിറങ്ങി. സഹായിക്കാന്‍ വിസമ്മതിച്ച നാട്ടുകാര്‍ കുട്ടിയെ ആട്ടിയോടിക്കുകയും ചെയ്തു. സിസി...