Kerala Mirror

ഇന്ത്യാ SAMACHAR

പോക്‌സോ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരേണ്ടത് ആവശം : നിയമകമ്മീഷന്‍

ന്യൂഡല്‍ഹി : ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിന് പ്രായപരിധി കുറയ്‌ക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് നിയമകമ്മീഷന്റെ ശുപാര്‍ശ. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് കുട്ടികളുടെ അവകാശങ്ങള്‍ നിലനിര്‍ത്തണം...

എംപിയായിട്ടെന്തു ചെയ്തു ? ജയ് ശ്രീരാം, വന്ദേമാതരം, ഭാരത് മാതാ കീ ജയ് : പ്രജ്ഞ ഠാക്കൂർ

ഭോപ്പാൽ : പാർലമെന്റ് അംഗമായി മണ്ഡലത്തിൽ എന്തു വികസനം കൊണ്ടുവന്നു എന്ന ചോദ്യത്തിന് വന്ദേമാതരം, ജയ് ശ്രീരാം എന്നിങ്ങനെ ഉത്തരം നൽകി ഭോപ്പാൽ എംപിയും തീവ്രഹിന്ദു നേതാവുമായ പ്രജ്ഞ സിങ് ഠാക്കൂർ. ആജ് തക്...

വീ​ര​പ്പ​ന്‍ വേ​ട്ട​യ്ക്കി​ടെ ഗോ​ത്ര സ്ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ല്‍ 215 സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും കു​റ്റ​ക്കാർ : മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെന്നൈ : വീ​ര​പ്പ​ന്‍ വേ​ട്ട​യ്ക്കി​ടെ ഗോ​ത്ര സ്ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ല്‍ 215 സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും കു​റ്റ​ക്കാ​രെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി...

മണിപ്പൂരിൽ സംഘര്‍ഷം രൂക്ഷം: മുഖ്യമന്ത്രി ബീരേൻസിംഗിന്‍റെ സ്വകാര്യ വസതിക്കുനേരെ ആക്രമണ ശ്രമം

ഇംഫാല്‍: മണിപ്പൂരിൽ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു .മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻസിംഗിന്‍റെ സ്വകാര്യ വസതിക്കുനേരെ ആക്രമണ ശ്രമം.പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി പൊലീസ് കണ്ണീര്‍ വാതകവും...

മും​ബൈ​യി​ല്‍ വൻ ല​ഹ​രി​മ​രു​ന്ന് വേട്ട

മും​ബൈ : മും​ബൈ​യി​ല്‍ 15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്നു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍. മാ​ര​ക​ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ​യാ​ണ് ഇ​യാ​ളി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​ത്...

പ​ഞ്ചാ​ബി​ൽ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു

അ​മൃ​ത്സ​ർ : പ​ഞ്ചാ​ബി​ൽ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ(​എ​സ്ഡി) നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. സു​ർ​ജി​ത് സിം​ഗ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ടി​ന് സ​മീ​പ​ത്തെ ക​ട​യി​ൽ...

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബൈ​ക്കി​ല്‍ തോ​ക്ക് ഒ​ളി​പ്പി​ച്ച് വ​ച്ച് അ​ധ്യാ​പ​ക​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ചെ​ന്ന് പ​രാ​തി

ല​ക്നോ : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബൈ​ക്കി​ല്‍ തോ​ക്ക് ഒ​ളി​പ്പി​ച്ച് വ​ച്ച് അ​ധ്യാ​പ​ക​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. മീ​റ​റ്റ് ജി​ല്ല​യി​ലെ ഖാ​ര്‍​ഖോ​ഡ...

മ​ഥു​ര ട്രെ​യി​ൻ അ​പ​ക​ടം : റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും സം​ഭ​വി​ച്ച​ത് ഗു​രു​ത​ര വീ​ഴ്

മ​ഥു​ര : ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ ട്രെ​യി​ൻ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ട​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും സം​ഭ​വി​ച്ച​ത് ഗു​രു​ത​ര...

ക​ലാ​പം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യം : മ​ണി​പ്പൂ​രി​ൽ പ്ര​മു​ഖ സി​നി​മാ​താ​രം ബി​ജെ​പി​യി​ൽ​ നി​ന്നു രാ​ജി​വ​ച്ചു

ഇം​ഫാ​ൽ : ക​ലാ​പം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ മ​ണി​പ്പു​ർ സ​ർ​ക്കാ​ർ പ​രാ​ജ​യ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​മു​ഖ മ​ണി​പ്പൂ​രി ന​ട​ൻ രാ​ജ്കു​മാ​ർ കൈ​ക്കു (സോ​മേ​ന്ദ്ര) ബി​ജെ​പി​യി​ൽ​ നി​ന്നു രാ​ജി​വ​ച്ചു...