Kerala Mirror

ഇന്ത്യാ SAMACHAR

തമിഴ്‌നാട്ടില്‍ എസ്ഡിപിഐ ഇനി ഡിഎംകെ മുന്നണിയില്‍

ചെന്നൈ : തമിഴ്നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയില്‍ എസ്ഡിപിഐയും. മുന്നണിയില്‍ പ്രവേശിച്ച എസ്ഡിപിഐക്ക് ഒരു സീറ്റ് നല്‍കുമെന്നാണ് വിവരം. മൂന്ന് സീറ്റാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ചെന്നൈയിലെ...

ഇറാന് നേരെയുള്ള യുഎസ്-ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് സിപിഐഎം

ന്യൂഡല്‍ഹി : ഇറാന് നേരെ യുഎസും ഇസ്രായേലും തുടങ്ങിവെച്ച ആക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ. ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റവും യുഎന്‍ ചാര്‍ട്ടറിന്റെയും എല്ലാ അന്താരാഷ്ട്ര...

‘അതീവ ജാഗ്രത പാലിക്കുക’; ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം

ജെറുസലേം : ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാരോട് അതീവ ജാഗ്രതാ പാലിക്കണമെന്ന് നിര്‍ദേശം നല്‍കി ഇന്ത്യ. ഇസ്രയേല്‍ അധികൃതര്‍ നല്‍കുന്ന എല്ലാ സുരക്ഷാ...

മുംബൈയിൽ പോർച്ചുഗീസ് ട്രാവൽ വ്ലോഗർ പീഡനത്തിന് ഇരയായതായി പരാതി

മുംബൈ : മുംബൈയിൽ പോർച്ചുഗീസ് ട്രാവൽ വ്ലോഗർ പീഡനത്തിന് ഇരയായതായി പരാതി. ഇന്ത്യയിൽ പര്യടനം നടത്തുന്ന പോർച്ചുഗലിൽ നിന്നുള്ള ട്രാവൽ വ്ലോഗറായ ഇനെസ് ഫാരിയ, ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ താൻ...

ഡല്‍ഹി മദ്യനയക്കേസ് : കെജരിവാളും സിസോദിയയും കുറ്റവിമുക്തര്‍; സിബിഐക്കു കോടതി വിമര്‍ശനം

ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരെ ഒരു...

ഓഹരി വിറ്റഴിക്കൽ പദ്ധതി : കേന്ദ്രസർക്കാർ എല്ലാ പൊതുമുതലും സ്വകാര്യ കമ്പനികൾക്ക് തീറെഴുത്തുന്നു

ന്യൂഡൽഹി : ദേശീയ ധനസമ്പാദന പദ്ധതിയുടെ 2-ാം പതിപ്പിന്റെ ഭാഗമായി കേന്ദ്രസർക്കാർ എല്ലാ പൊതുമുതലും സ്വകാര്യ കമ്പനികൾക്ക് തീറെഴുത്തുന്നു. ഡൽഹിയിൽ ഐടിഡിസി (ഇന്ത്യൻ ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ) യുടെ...

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഡിഎംകെ നേതാവുമായ ഒ പനീര്‍ശെല്‍വം ഡിഎംകെയില്‍

ചെന്നൈ : മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഡിഎംകെയില്‍നിന്നു പുറത്താക്കപ്പെട്ട നേതാവുമായ ഒ പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തുവച്ച് മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ...

ഈ വര്‍ഷത്തെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം മാര്‍ച്ച് മൂന്നിന്

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം മാര്‍ച്ച് മൂന്നിന്. പടിഞ്ഞാറേയറ്റത്തുള്ള പ്രദേശങ്ങള്‍ ഒഴിച്ചുള്ള മിക്കയിടത്തും ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്നു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു...

അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വസതി ഇഡി കണ്ടുകെട്ടി

മുംബൈ : റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വസതി കണ്ടുകെട്ടി ഇഡി. മുംബൈയിലെ പാലി ഹില്‍ പരിസരത്തെ ‘അബോഡ്’ എന്ന വീടുള്‍പ്പെടെയാണ് ഇഡി താത്കാലികമായി...