Kerala Mirror

ഇന്ത്യാ SAMACHAR

ഇസ്രയേല്‍- ഹമാസ് പോരാട്ടം : ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചു

ടെല്‍ അവീവ് :  പശ്ചിമഷ്യയില്‍ പോരാട്ടം രൂക്ഷമായ സാഹചര്യത്തില്‍, ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെയും...

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12 ന്

ന്യൂഡല്‍ഹി : അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. ഉച്ചയ്ക്ക് 12 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ്...

ജാതി സെൻസസ് മുഖ്യ അജണ്ടയാക്കാൻ കോൺഗ്രസ് , തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കായി ഇന്ന് പ്രവർത്തകസമിതിയോഗം

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. ജാതി സെൻസസ് തെരഞ്ഞെടുപ്പിൽ മുഖ്യ അജണ്ടയാക്കാനാണ് പാർട്ടി തീരുമാനം. ഛത്തീസ്ഗഡിലും...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലാണ് തെഞ്ഞെടുപ്പ്...

ലഡാക്ക്-കാര്‍ഗില്‍ തിരഞ്ഞെടുപ്പ് ; വിജയം ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനം : ജയറാം രമേശ്

ന്യൂഡല്‍ഹി : ലഡാക്ക്-കാര്‍ഗില്‍ ഹില്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയം ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ദേശീയ മാധ്യമങ്ങള്‍...

പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​യ ‘സി​ന്ധ് പ്ര​വി​ശ്യ’​യെ ഇ​ന്ത്യ​യോ​ടു കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണം : യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്‌​നോ : നി​ല​വി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​യ ‘സി​ന്ധ് പ്ര​വി​ശ്യ’​യെ ഇ​ന്ത്യ​യോ​ടു കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്...

ലഡാക്ക് ഓട്ടണമസ് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

ലഡാക്ക് : ലഡാക്ക് ഓട്ടണമസ് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ വിജയം. 26 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 19 ഇടത്ത് സഖ്യം...

അക്രമം പരിഹാരമല്ല, പക്ഷെ, ക്രൂരമായൊരു അധിനിവേശത്തെ ‘സംഘർഷം’ എന്ന് ചിത്രീകരിക്കുന്നത് ശരിയല്ല : സിദ്ധാർത്ഥ്

ചെന്നൈ : ഗസ്സയ്ക്കുമേലുള്ള ഇസ്രായേൽ ആക്രമണങ്ങളെ ന്യായീകരിക്കുന്നവരെ വിമർശിച്ച് നടൻ സിദ്ധാർത്ഥ്. ഒരു അധിനിവേശ സംവിധാനത്തിന്റെ പ്രതിരോധ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നത് അസംബന്ധമാണ്. അവരുടെ...

ഇസ്രയേല്‍ ഹമാസ് പോരാട്ടം ; ആക്രമണം ഒരു പരിഹാരവും നല്‍കുന്നില്ല, ആക്രമണം അവസാനിപ്പിക്കണം : ജയ്‌റാം രമേശ്

ന്യൂഡല്‍ഹി : ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ്. പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ മാനിക്കുന്നു. എന്നാല്‍ ആക്രമണം ഒരു പരിഹാരവും നല്‍കുന്നില്ല. അതിനാല്‍ ആക്രമണം...