Kerala Mirror

ഇന്ത്യാ SAMACHAR

ഓപ്പറേഷൻ അജയ് : ടെൽ അവീവിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് പുറപ്പെടും

ന്യൂഡൽഹി: ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ അജയ് ഇന്ന് മുതൽ ആരംഭിക്കും. ടെൽ അവീവിൽ നിന്ന് ആദ്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെടും. പ്രത്യേക...

ഓപ്പറേഷന്‍ അജയ്, ഇസ്രയേലിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ രക്ഷാദൗത്യവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : ഇസ്രയേല്‍-ഹമാസ് യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഓപ്പറേഷന്‍ അജയ് എന്ന പേരിലാണ്...

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റി

ന്യൂഡല്‍ഹി : രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റി. നവംബര്‍ 23ല്‍ നിന്ന് 25ലേക്കാണ് മാറ്റിയത്. പ്രാദേശിക ഉത്സവങ്ങളും വിവാഹ തിരക്കുകളും കണക്കിലെടുത്താണ് തീയതി മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍...

ഇന്ത്യ കാനഡ വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട് 

വാഷിങ്ടൺ : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പോര് തുടരുന്നതിനിടെ, ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്...

കേറ്റ് പോയിന്റില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവതി മരിച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി മലയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ വിനോദ സഞ്ചാര കേന്ദ്രമായ മഹാബലേശ്വറിലെ പ്രസിദ്ധമായ കേറ്റ് പോയിന്റില്‍...

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് പരിശോധന. ഇന്ന് പുലർച്ചെ അഞ്ചോടു കൂടിയാണ് മഹാരാഷ്ട്രയിൽ...

വിദേശ സംഭാവന : നിയമലംഘനത്തില്‍ ന്യൂസ് ക്ലിക്കിനെതിരെ സിബിഐ കേസ്

ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ സ്വീകരിച്ചതിലെ നിയമലംഘനത്തില്‍ ന്യൂസ് ക്ലിക്കിനെതിരെ സിബിഐ കേസ് എടുത്തു. ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ വസതിയിലും ഡല്‍ഹിയിലെ രണ്ട് സ്ഥലങ്ങളിലുമാണ്...

തെലങ്കാനയെക്കാൾ വികസനമുള്ള ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനം കാണിക്കാൻ സാധിക്കുമോ ? അമിത് ഷായെ വെല്ലുവിളിച്ച് കെ ടി രാമറാവു

നിസാമാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയിൽ മറുപടിയുമായി കെസിആറിന്റെ മകനും തെലങ്കാന രാഷ്ട്ര സമിതി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ...

കള്ളപ്പണം വെളുപ്പിക്കൽ : ലാവ ഇന്റർനാഷണൽ കമ്പനി എംഡി ഉൾപ്പടെ നാല് പേരെ ഇ ഡി കസ്റ്റഡിയിൽ വിട്ട് ഡൽഹി കോടതി

ന്യൂഡൽഹി : സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വിവോയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലാവ ഇന്റർനാഷണൽ കമ്പനി എംഡിയും ചൈനീസ് പൗരനും ഉൾപ്പടെ നാല് പേരെ ഡൽഹി കോടതി മൂന്ന് ദിവസത്തെ എൻഫോഴ്‌സ്‌മെന്റ്...