Kerala Mirror

ഇന്ത്യാ SAMACHAR

നടന്‍ ജീവയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ചെന്നൈ : തമിഴ്‌നാട്ടിലെ കള്ളകുറിച്ചിയിലേക്ക് പോകുന്ന വഴി തമിഴ് സിനിമാ താരം ജീവയുടെ കാര്‍ അപകടത്തില്‍ പെട്ടു. ഭാര്യ സുപ്രിയയ്ക്കൊപ്പമായിരുന്നു ജീവ കാറില്‍ സഞ്ചരിച്ചത്. അപകടത്തില്‍ ജീവയ്ക്കും...

വിദേശത്തെ രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യാ വിരുദ്ധം : ബിജെപി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി. യുഎസ് നിയമസഭാഗം ഇല്‍ഹാന്‍ ഒമര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് ബിജെപിയുടെ ആരോപണം...

മോദിയെ തേളിനോട് ഉപമിച്ച പ്രസംഗം : തരൂരിന് ആശ്വാസം

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തേള്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന് താല്‍ക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികള്‍ സുപ്രീംകോടതി...

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു. നിലവിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീവ്ര പരിചരണ വിഭാഗത്തിൽ കൃത്രിമശ്വാസം...

എംപോക്സ് : സാഹചര്യം വിലയിരുത്താൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉന്നതതല യോഗം ചേരും

ന്യൂ​ഡ​ൽ​ഹി: എം​പോ​ക്സ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് അ​തീ​വ ജാ​ഗ്ര​ത. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് സാ​ഹ​ച​ര്യം വി​ല​യി​രു​ത്തും.പ​ടി​ഞ്ഞാ​റ​ൻ...

ഹരിയാനയിൽ കോൺ​ഗ്രസുമായി നേരിട്ട് മുട്ടാനൊരുങ്ങി ആം ആദ്മി പാർട്ടി; 20 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ചണ്ഡീ​ഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി നേർക്കുനേർ മത്സരത്തിനൊരുങ്ങി എഎപി. കോൺഗ്രസുമായുള്ള സഖ്യ ചർച്ചകൾ അടഞ്ഞതോടെ 20 സീറ്റുകളിലേക്ക് ആംആദ്മി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ്...

ക്യാൻസർ മരുന്നുകളുടെ ജിഎസ്ടി കുറച്ചു, കാർ, മോട്ടോർ സൈക്കിൾ സീറ്റുകളുടെ ജി.എസ്.ടി 28% ആക്കി ഉയർത്തി

ന്യൂഡൽഹി: ക്യാൻസർ ചികിത്സയ്‌ക്കുള്ള മൂന്ന് മരുന്നുകളുടെ നികുതി കുറയ്‌ക്കാൻ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ തീരുമാനം. ട്രാസ്റ്റുസുമാബ് ഡെറക്‌സ്റ്റേക്കൻ,ഒസിമെർട്ടിനിബ്,ദുർവാലുമാബ് എന്നിവയുടെ ജി.എസ്.ടി നിരക്ക്...

ഡൽഹിയിൽ എംപോക്സ് സ്ഥിരീകരിച്ചു; യുവാവ് ഐസൊലേഷനിൽ

ന്യൂഡൽഹി : ഡൽഹിയിൽ യുവാവിന് എം പോക്സ് (മങ്കി പോക്സ്) വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തി നിരീക്ഷണത്തിലായിരുന്നു യുവാവിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ യുവാവിനെ ഐസൊലേഷനിൽ...

പ്ലാസ്റ്റിക് മലിനീകരണത്തില്‍ ലോക രാജ്യങ്ങളെ മറികടന്ന് ഇന്ത്യ മുന്നില്‍

ന്യൂഡല്‍ഹി : ലോകത്തെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ 20 ശതമാനത്തിനും (അഞ്ചില്‍ ഒന്ന്) ഇന്ത്യയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രതിവര്‍ഷം...