ന്യൂഡല്‍ഹി : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സംഭലിലേക്കുള്ള യാത്ര തടയാൻ ഒരുങ്ങി യുപി സർക്കാർ. രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും തടയാൻ സംഭൽ ജില്ലാ...
ഡല്‍ഹി : ഡല്‍ഹി ജുമാ മസ്ജിദിലും സര്‍വേ വേണമെന്ന് ഹിന്ദു സേന. ജോദ്പൂരിലേയും ഉദയ്പൂരിലേയും ക്ഷേത്രാവശിഷ്ടങ്ങള്‍ കൊണ്ടാണ് മസ്ജിദിന്റെ പടികള്‍ നിര്‍മിച്ചത് എന്നാണ് ആരോപണം. യാഥാര്‍ഥ്യം കണ്ടെത്താന്‍...
ലഖ്നൗ : ഉത്തർപ്രദേശിലെ മഹാ കുംഭമേള നടക്കുന്ന പ്രദേശം ഇനി പുതിയ ജില്ല. മഹാ കുംഭമേള എന്നാണ് പുതിയ ജില്ലയുടെ പേര്. യുപി സർക്കാരാണ് ജില്ലയായി പ്രഖ്യാപിച്ചത്. കുംഭമേളയുടെ സുഗമമായ നടത്തിപ്പിനു വേണ്ടിയാണ്...
ചെന്നൈ : കനത്ത മഴയെത്തുടര്‍ന്ന് തമിഴ്‌നാട് കൃഷ്ണഗിരി ഊത്താങ്കര സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ പോച്ചമ്പള്ളി പൊലീസ് സ്റ്റേഷന്‍ മുങ്ങി...
ചെന്നൈ : ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ട തമിഴ്നാട്ടിലും പുതുചേരിയിലുമായി മരണം 13 ആയി. തിരുവണ്ണാമലൈയിൽ മൂന്ന് പേർ മരിച്ചു. വിഴുപ്പുറത്തിനും ചെന്നൈക്കും ഇടയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളും...
ചെന്നൈ : തമിഴ്നാട്ടില്‍ തിരുവണ്ണാമലൈയില്‍ ഉരുള്‍പ്പൊട്ടലില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് വീടിനുള്ളില്‍...
ന്യൂഡൽഹി : പാർലമെന്റ് സ്തംഭിപ്പിക്കുന്നതിൽ പ്രതിപക്ഷത്ത് ആശയക്കുഴപ്പം. പൂർണമായും സ്തംഭിപ്പിക്കാതെ പ്രതിപക്ഷ അംഗങ്ങൾക്ക് ഇടപെടാവുന്ന രീതിയിൽ പ്രതിഷേധം ഉയർത്തണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അദാനി...
ഹൈദരാബാദ് : കന്നഡ നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപ്പൂരിലെ അപ്പാർട്ടുമെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്...