Kerala Mirror

ഇന്ത്യാ SAMACHAR

ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട ട്രാഫിക് നിയന്ത്രണ പദ്ധതി ഉണ്ടാകില്ല : പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഇപ്പോള്‍ ഒറ്റ-ഇരട്ട ട്രാഫിക് നിയന്ത്രണ പദ്ധതി ഉണ്ടാകില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. നിയന്ത്രണം നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം അറിയിക്കണമെന്ന് ഡല്‍ഹി...

ഡല്‍ഹിയിലെ വായുമലിനീകരണം ; കാര്‍ഷിക വിളകള്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്തണം : സുപ്രീംകോടതി

ന്യൂഡല്‍ഹി : കാര്‍ഷിക വിളകള്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ വായുമലിനീകരണം സംബന്ധിച്ച വാദം കേള്‍ക്കുമ്പോള്‍ ഒറ്റ-ഇരട്ട നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി...

സര്‍ക്കാര്‍ പാവപ്പെട്ടവരില്‍ നിന്ന് ജിഎസ്ടി എടുത്ത് പണം മുഴുവന്‍ വന്‍കിട വ്യവസായികള്‍ക്ക് കൈമാറുന്നു : രാഹുല്‍ ഗാന്ധി

ഭോപ്പാല്‍ : സര്‍ക്കാര്‍ പാവപ്പെട്ടവരില്‍ നിന്ന് ജിഎസ്ടി എടുത്ത് പണം മുഴുവന്‍ വന്‍കിട വ്യവസായികള്‍ക്ക് കൈമാറുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വരാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പുമായി...

ഗവര്‍ണര്‍മാര്‍ തീ കൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഗവര്‍ണര്‍മാര്‍ തീ കൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി. ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസ്സാക്കിയ ബില്ലിന് അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്നത് ശരിയല്ല. നിയമസഭാ സമ്മേളനം ഭരണഘടനാ...

സുപ്രീംകോടതി പരിസരത്ത് ഭിന്നശേഷിക്കാരുടെ കഫേ ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി : സുപ്രീംകോടതി പരിസരത്ത് ഭിന്നശേഷിയുള്ളവര്‍ നടത്തുന്ന പുതിയ കഫേ പ്രവര്‍ത്തനം ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഫേയുടെ ഉദ്ഘാടനം നടത്തി. കാഴ്ച വൈകല്യം, സെലിബ്രല്‍ പാള്‍സി, പക്ഷാഘാതം...

ലോക്‌സഭയില്‍ നിന്ന് അയോഗ്യത ; ഇരട്ടി ഭൂരിപക്ഷത്തോടെ ലോക്‌സഭയിലെത്തും : മഹുവ മൊയ്ത്ര

കൊല്‍ക്കത്ത : അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടി ഭൂരിപക്ഷത്തോടെ സഭയില്‍ തിരിച്ചെത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍...

ഹിന്ദുമതത്തെ സംരക്ഷിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരമൊരു...

വീടിന് പുറത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു, തര്‍ക്കത്തില്‍ വയോധിക കൊല്ലപ്പെട്ടു

കാന്‍പൂര്‍ : വീടിന് പുറത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ വയാധിക കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശില ഔറയ്യ ജില്ലയിലാണ് സംഭവം. ഗ്രാമത്തലവന്റെ മകനും സഹായികളും ചേര്‍ന്നാണ്...

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതോടെ തമിഴ്നാട്ടില്‍ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ

ചെന്നൈ : വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതോടെ തമിഴ്നാട്ടില്‍ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ. വെള്ളപ്പൊക്കത്തിന് പിന്നാലെ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. വെള്ളിയാഴ്ച സംസ്ഥാനത്തെ 12 ജില്ലകളില്‍...