ന്യൂഡല്‍ഹി : ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കേന്ദ്ര...
ന്യൂഡല്‍ഹി : തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് പറത്താന്‍ പെണ്‍കരുത്ത്. ഇതോടെ തേജസ് പറത്താന്‍ അനുമതി ലഭിച്ച ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി സ്‌ക്വാഡ്രണ്‍ ലീഡര്‍...
ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴു ജില്ലകളിലായി 24 നിയമസഭ മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. 10 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത്...
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രാജിവെച്ചു. ലഫ്.ഗവര്‍ണര്‍ വി കെ സക്‌സേനയുടെ വസതിയിലെത്തി കെജരിവാള്‍ രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജരിവാള്‍ ഗവര്‍ണറുടെ...
ന്യൂഡല്‍ഹി : രാജ്യത്ത് ബുള്‍ഡോസര്‍ രാജിന് തടയിട്ട് സുപ്രീംകോടതി. അടുത്ത മാസം ഒന്നു വരെ കോടതി അനുമതി ഇല്ലാതെ ഒരു കെട്ടിടവും പൊളിക്കരുതെന്ന് ഇടക്കാല ഉത്തരവില്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഭരണഘടനയുടെ...
ന്യൂഡല്‍ഹി : രാജ്യത്ത് സെന്‍സസ് ഉടന്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് മുമ്പാകെ...