Kerala Mirror

ഇന്ത്യാ SAMACHAR

വി​നേ​ഷ് ഫോ​ഗ​ട്ടി​ന് കാ​ലി​ട​റു​ന്നു

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീ​യ​ഗോ​ദ​യി​ൽ ക​രു​ത്ത് കാ​ട്ടാ​ൻ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച വി​നേ​ഷ് ഫോ​ഗ​ട്ടി​ന് കാ​ലി​ട​റു​ന്നു. വ്യ​ക്ത​മാ​യ മു​ന്നേ​റ്റ​ത്തോ​ടെ ആ​ദ്യ​ഘ​ട്ടം മു​ന്നേ​റി​യ...

ട്വിസ്റ്റ്, ഹരിയാനയിൽ ബിജെപി മുന്നേറ്റം, കോൺഗ്രസ് പിന്നിൽ

ഹരിയാനയിൽ വൻ ട്വിസ്റ്റ്. ലീഡ് നിലയിൽ ബിജെപി തിരിച്ച് വരുന്നു. ആദ്യ ഘട്ടത്തിലെല്ലാം മുന്നേറിയ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി വോട്ടെണ്ണലിന്റെ മൂന്നാം മണിക്കൂറിൽ മുന്നേറുകയാണ്. പെട്ടന്നുണ്ടായ...

ഹരിയാനയിലെ ഭിവാനിയില്‍ സിപിഎമ്മിന് ലീഡ്

ചണ്ഡീഗഡ്: ഹരിയാനയിലെ സിപിഎം ലീഡ് ചെയ്യുന്നു. സിപിഎം സ്ഥാനാര്‍ഥി ഓംപ്രകാശാണ് ഇവിടെ മുന്നില്‍ നില്‍ക്കുന്നത്. SUCI യുടെ രാജ് കുമാറാണ് ഇപ്പോൾ രണ്ടാം സ്ഥാനത്ത്. ഘനശ്യാം സറഫ് സിയാണ് ബിജെപി സ്ഥാനാര്‍ഥി...

ഹരിയാനയിൽ കേവലഭൂരിപക്ഷവും കടന്ന് കോൺഗ്രസ് കുതിപ്പ്

ചണ്ഡീഗഡ്: ഹരിയാനയില്‍ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് 68 ലീഡ് ചെയ്യുന്നു. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് 17 സീറ്റുകളിൽ മാത്രമാണ്...

ജമ്മു കശ്മീർ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യത്തിന് ലീഡ്

ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കശ്മീർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇൻഡ്യാ സഖ്യത്തിന് ലീഡ്. ഇ​ന്ത്യാ സ​ഖ്യം 55  സീ​റ്റി​ലും ബി​ജെ​പി 17   സീ​റ്റി​ലും പി​ഡി​പി രണ്ടു സീ​റ്റി​ലും സ്വ​ത​ന്ത്ര​ർ ആ​റു സീ​റ്റി​ലും...

ജൂലാനയില്‍ വിനേഷ് ഫോഗട്ടിന് ലീഡ്

ചണ്ഡീഗഡ്: ഹരിയാനയിലെ ജൂലാന മണ്ഡലത്തില്‍ കന്നിയങ്കത്തിനിറങ്ങിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് 1312 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് ഫോഗട്ടിന്‍റെ എതിരാളി...

ഹരിയാനയില്‍ കുതിച്ച് കോണ്‍ഗ്രസ് ; 30 സീറ്റുകളില്‍ ലീഡ്

ചണ്ഡീഗഡ്: ഹരിയാനയില്‍ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 30 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. 67.90 ശതമാനം പോളിങ്ങാണ്...

ജമ്മു കശ്മീരും ഹരിയാനയും ആർക്കൊപ്പം?; ജനഹിതം ഇന്നറിയാം

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഇന്നു നടക്കും. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. രാവിലെ 10 മണിയോടെ സംസ്ഥാനം ആര്‍ക്കൊപ്പമെന്നതിന്റെ ഏകദേശ ചിത്രം...

വിഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യാറില്ല, ഡിജിറ്റല്‍ അറസ്റ്റിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ ക്രൈം കോർഡിനേഷൻ സെന്‍റര്‍

ന്യൂഡൽഹി: സിബിഐ, ഇഡി, പൊലീസ് തുടങ്ങിയ രാജ്യത്തെ അന്വേഷണ ഏജൻസികൾ വിഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യാറില്ലെന്ന് സൈബർ ക്രൈം കോർഡിനേഷൻ സെന്‍റര്‍ അറിയിച്ചു. ജനം ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ ജാഗ്രത...