ചെന്നൈ : ദക്ഷിണ റെയില്‍വേയിലെ ആറ് ജോഡി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളില്‍ പൈലറ്റ് പ്രോജക്റ്റായി യാത്രി സേവാ അനുബന്ധ് (വൈഎസ്എ) ആരംഭിക്കുമെന്ന് റെയില്‍വേ പ്രഖ്യാപനം. ട്രെയിനുകളിലെ യാത്രാനുഭവം കൂടുതല്‍...
ക്വാലാലംപുര്‍ : മലേഷ്യയില്‍ 30 ദിവസം വരെ താമസിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് ഇനി വിസ വേണ്ട. ഡിസംബര്‍ ഒന്നുമുതല്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കുമാണ് ഈ ഇളവ് എന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍...
ഉത്തരകാശി: ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ തുരങ്കത്തിൽ കുടുങ്ങിയവരെ നാല് ദിവസത്തിനകം പുറത്തെത്തിക്കാൻ സാധിക്കുമെന്ന് രക്ഷാദൗത്യസംഘം. തുരങ്കത്തിലേക്ക് കുത്തനെ 15 മീറ്ററോളം തുരന്നതായും 86 മീറ്റർ കൂടി തുരന്നാൽ...
ഉത്തരകാശി : സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന് നടത്തിയ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങില്‍ ഒന്നര മണിക്കൂറിനുള്ളില്‍ 8 മീറ്റര്‍ ദൂരം പിന്നിട്ടതായി റിപ്പോര്‍ട്ട്...
ജയ്പൂർ : രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ റഷ്യൻ യുവതികളെ ഉപയോഗിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇത്തവണ സംസ്ഥാനത്ത് ബിജെപി വിജയിക്കുമെന്ന് പറഞ്ഞ് നൃത്തം ചെയ്യുന്ന വിദേശ വനിതകളുടെ വീഡിയോ ആണ്...
ന്യൂഡല്‍ഹി : സമ്പന്ന കുടുംബങ്ങള്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പ്രവണതയില്‍ താന്‍ അസ്വസ്ഥനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം തീരംവിട്ട് പോകാതിരിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍...
ഉത്തരകാശി : ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര ടണലിംഗ് ഉപദേഷ്ടാവ് അര്‍നോള്‍ഡ് ഡിക്സ്. തുരങ്കത്തിനുള്ളിലെ പാറകള്‍ക്ക് എന്തെങ്കിലും തരത്തില്‍...
മുംബൈ : രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് പതിനഞ്ച് വര്‍ഷം. സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഭീകരാക്രമണ പരമ്പര നടന്നത് 2008 നവംബര്‍ 26നാണ്. ലഷ്‌കര്‍ ഇ തൊയ്ബ എന്ന...