ഐസ്വാള്‍: മിസോറാം നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് . ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടും സൊറം പീപ്പിൾസ് മൂവ്മെന്‍റും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ്...
ജയ്പൂര്‍ : രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയും വിജയിച്ചു. സര്‍ദാര്‍ പുര മണ്ഡലത്തില്‍ നിന്നാണ് ഗെലോട്ട് വിജയിച്ചത്. ബിജെപിയുടെ മഹേന്ദ്ര രാത്തോറിനെ 26,396...
ഹൈദരാബാദ് : തെലങ്കാനയിൽ ഒന്നുമില്ലായ്മയിൽ നിന്നുമായിരുന്നു കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പ്. തെരഞ്ഞെടുപ്പ് വിജയത്തോടെ തെലങ്കാനയിൽ കിംഗ് മേക്കറായി ഉയർന്നിരിക്കുകയാണ് സംസ്ഥാന പ്രസിഡന്റായ എ രേവന്ത്...
ന്യൂഡല്‍ഹി : ഹിന്ദി ഹൃദയഭൂമിയില്‍ കരുത്ത് ചോര്‍ന്നിട്ടില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ബിജെപിയുടെ അശ്വമേധം. നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും വ്യക്തമായ ഭൂരിപക്ഷം...
ന്യൂഡല്‍ഹി : ഇന്ത്യാ മുന്നണി യോഗം ബുധനാഴ്ച ചേരും. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. ബുധനാഴ്ച വൈകീട്ടാണ് യോഗം. പൊതു തെരഞ്ഞെടുപ്പിന്...
ന്യൂഡല്‍ഹി : ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് മുന്നേറ്റം. നാല് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ലീഡ് ഉയര്‍ത്തിയാണ് ബിജെപി കുതിപ്പ് തുടരുന്നത്. അതേസമയം തെലങ്കാനയില്‍ കോണ്‍ഗ്രസ്...
ജയ്പൂര്‍ : രാജസ്ഥാനില്‍ ലീഡില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി മുന്നേറുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്. മജീഷ്യന്റെ...