Kerala Mirror

ഇന്ത്യാ SAMACHAR

കർഷക നേതാവ് ജഗജിത് സിങ് ഡല്ലേവാളിന്റെ നിരാഹാരസമരം 39ാം ദിനത്തിലേക്ക്

ന്യൂഡൽഹി : പഞ്ചാബ്-ഹരിയാന അതിർത്തിയിലെ കർഷക നേതാവ് ജഗജിത് സിങ് ഡല്ലേവാളിന്റെ നിരാഹാരസമരം 39-ാം ദിവസത്തിലേക്ക്. ഡല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്...

മനു ഭാകറിനും ഡി ഗുകേഷിനും ഖേല്‍രത്‌ന; സജന്‍ പ്രകാശിന് അര്‍ജുന പുരസ്‌കാരം

ന്യൂഡല്‍ഹി : മികച്ച പ്രകടനം നടത്തുന്ന കായിക താരങ്ങള്‍ക്കുള്ള പരമോന്നത ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷൂട്ടിങ് താരം മനു ഭാകര്‍ അടക്കം നാല് പേര്‍ക്കാണ് ഇത്തവണ...

പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണവുമായി ആന്ധ്ര സര്‍ക്കാര്‍

ഹൈദരാബാദ് : സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉച്ചഭഷണ പദ്ധതി ആരംഭിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. നിലവില്‍ അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള...

‘ആധാറി’ന് പുതിയ മേധാവി; ഭുവ്‌നേഷ് കുമാര്‍ യുഐഡിഎഐയുടെ പുതിയ സിഇഒ

ന്യൂഡല്‍ഹി : ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ നടപ്പാക്കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പുതിയ സിഇഒ ആയി ഭുവ്‌നേഷ് കുമാറിനെ കേന്ദ്രസർക്കാർ നിയമിച്ചു. അമിത്...

വിള ഇന്‍ഷുറന്‍സ് പദ്ധതി 2026 വരെ നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം

ന്യൂഡല്‍ഹി : പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന വരുമാന നഷ്ടത്തിന് കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന (പിഎംഎഫ്ബിവൈ) നീട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു...

രാജസ്ഥാനിൽ കുഴൽകിണറിൽ വീണ മൂന്ന് വയസുകാരിയെ പത്ത് ദിവസങ്ങൾക്ക് ശേഷം രക്ഷപ്പെടുത്തി

ജയ്പൂർ : കുഴൽകിണറിൽ വീണ മൂന്ന് വയസുകാരിയെ പത്ത് ദിവസങ്ങൾക്ക് ശേഷം രക്ഷപ്പെടുത്തി. രാജസ്ഥാൻ കോട്ട്പുത്‌ലിയിലാണ് സംഭവം. ഡിസംബർ 23നാണ് ചേതന എന്ന മുന്ന് വയസുകാരി 700 അടി താഴ്ച്ചയുള്ള കുഴൽ കിണറിൽ വീണത്...

പുതുവര്‍ഷ ആശ്വാസം; വാണിജ്യ പാചകവാതക സിലിണ്ടറിന്റെയും വിമാന ഇന്ധനത്തിന്റെയും വില കുറച്ചു

ന്യൂഡല്‍ഹി : പുതുവര്‍ഷത്തില്‍ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടര്‍ വില 14.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. റെസ്‌റ്റോറന്റുകള്‍ക്കും കാറ്ററിങ് സര്‍വീസ്...

ക്രിസ്​ത്യൻ വിരുദ്ധ അക്രമങ്ങൾ; പ്രസിഡൻറും പ്രധാനമന്ത്രിയും ഇടപെടണം : സഭകളും നേതാക്കളും

ന്യൂഡൽഹി : രാജ്യത്ത്​ ക്രിസ്​ത്യാനികൾക്കെതിരെ ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രസിഡൻറ്​ ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ ക്രിസ്​ത്യൻ നേതാക്കൾ...

ഡി അയ്യപ്പന്‍ ആന്‍ഡമാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി

ന്യൂഡല്‍ഹി : ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മലയാളിയായ ഡി അയ്യപ്പനെ വീണ്ടും തെരഞ്ഞെടുത്തു. പോര്‍ട്ട് ബ്ലെയറില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് അയ്യപ്പനെ രണ്ടാം തവണയും...