Kerala Mirror

ഇന്ത്യാ SAMACHAR

സെന്‍സെക്‌സ് 70,000ലേക്ക് അടുക്കുന്നു, ഓഹരി വിപണി വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

മുംബൈ: ഓഹരി വിപണി വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. വ്യാപാരത്തിനിടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 300 പോയിന്റ് ഉയര്‍ന്ന് 70,000ലേക്ക് അടുക്കുകയാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 21000 കടന്നതും...

തെ​ലു​ങ്കാ​ന മു​ന്‍ മു​ഖ്യ​മ​ന്ത്രി​ കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു ആ​ശു​പ​ത്രി​യി​ല്‍

ഹൈ​ദ​രാ​ബാ​ദ്: ബി​ആ​ര്‍​എ​സ് നേ​താ​വും തെ​ലു​ങ്കാ​ന മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു ആ​ശു​പ​ത്രി​യി​ല്‍. വ്യാ​ഴാ​ഴ്ച രാ​ത്രി ഫാം ​ഹൗ​സി​ല്‍ കാ​ല്‍ വ​ഴു​തി വീ​ണ​തി​നെ...

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം ഗുജറാത്തിലെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഗുജറാത്തിലാണെന്ന റിപ്പോര്‍ട്ടുമായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി 2022) റിപ്പോര്‍ട്ട്. ഗുജറാത്ത്...

മഹുവ മൊയ്ത്രയ്ക്ക് എതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭയിൽ

ന്യൂ​ഡ​ൽ​ഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിർണായകം. മഹുവയ്ക്ക് എതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭ പരിഗണിക്കും. എല്ലാ എംപിമാരോടും...

മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ നിന്നും മുഖ്യമന്ത്രിയിലേക്ക്; മിസോറാമില്‍ ലാല്‍ഡുഹോമ ഇന്ന് അധികാരമേല്‍ക്കും

ഐസ്വാള്‍: മിസോറാം മുഖ്യമന്ത്രിയായി സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ലാല്‍ഡുഹോമ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സെഡ്പിഎമ്മിലെ ഏതാനും മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍...

മദ്രസകളിൽ കന്നഡയും ഇം​ഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെം​ഗളൂരു: കർണാടകയിലെ മദ്രസകളിൽ കന്നഡയും ഇം​ഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ടു വർഷത്തേക്ക് ​ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്കൊപ്പം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ രണ്ട് ഭാഷാപഠനം...

എംഎൽഎയെ റിസോർട്ടിൽ തടവിലിട്ടു?അട്ടിമറി നീക്കവുമായി വസുന്ധര രാജെ സിന്ധ്യപക്ഷം

ന്യൂ​ഡ​ൽ​ഹി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി രാജസ്ഥാൻ ബിജെപിയിൽ ചേരിതിരിവും തമ്മിലടിയും രൂക്ഷമായിരിക്കെ റിസോർട്ട്‌ കേന്ദ്രീകരിച്ച്‌ അട്ടിമറി നീക്കവുമായി വസുന്ധര രാജെ സിന്ധ്യപക്ഷം. കിഷൻഗഞ്ചിൽനിന്നുള്ള...

മുഖ്യമന്ത്രി പദം വിടുകൊടുക്കില്ലെന്ന്‌ വ്യക്തമാക്കി മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഡൽഹിയിൽ

ന്യൂഡൽഹി: മധ്യപ്രദേശ്‌, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്‌ മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ ബിജെപി കേന്ദ്രനേതൃത്വം തിരക്കിട്ട നീക്കത്തിൽ. ഇതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി പദം വിടുകൊടുക്കില്ലെന്ന്‌ വ്യക്തമാക്കി മുൻ...

ഖത്തറിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ മോചനത്തിനായി സാധ്യമായ എല്ലാ വഴികളും തേടുന്നു : വിദേശകാര്യ മന്ത്രാലയ വക്താവ്

ന്യൂഡൽഹി : ഖത്തറിൽ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന എട്ട് നാവിക സേന മുൻ ഉദ്യോ​ഗസ്ഥരുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാ​ഗ്ചി അറിയിച്ചു...