ഇന്ത്യാ SAMACHAR
ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് കര്‍ശന ഉപാധികളോടെ ഇടക്കാല ജാമ്യം
May 26, 2023
ദേശീയം
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ആറാഴ്ചത്തേയ്ക്കാണ് ജാമ്യം…
Read More

സിദ്ധരാമയ്യ മന്ത്രിസഭ വിപുലീകരിക്കുന്നു, 24 മന്ത്രിമാർ കൂടി, ലിംഗായത്തുകള്‍ക്ക് കൂടുതല്‍ പരിഗണന
May 26, 2023
ദേശീയം
ബംഗളൂരു: കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായി 24 മന്ത്രിമാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും . കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും…
Read More

രാത്രിയിൽ ഐഎൻഎസ് വിക്രാന്തിൽ മിഗ് 29 കെ യുദ്ധവിമാന ലാൻഡിംഗ്, ദൗത്യവിജയം പങ്കുവെച്ച് നാവികസേന
May 26, 2023
ദേശീയം
ന്യൂഡൽഹി: ഐഎന്‍എസ് വിക്രാന്തിലേക്ക് രാത്രിയിൽ പറന്നിറങ്ങി ഇന്ത്യൻ നാവിക സേനയുടെ മിഗ് 29 കെ യുദ്ധവിമാനം. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി…
Read More

ഉദ്ഘാടനം ചെയ്യുന്നത് ബിജെപി-ആർഎസ്എസ് മന്ദിരമല്ല , പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെ.ഡി.എസ്
May 25, 2023
ദേശീയം,രാഷ്ട്രീയം
ബെംഗളുരു : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെ.ഡി.എസ്. പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ജെ.ഡി.എസ് നിലപാട് വ്യക്തമാക്കിയത്…
Read More

മണിപ്പൂർ അക്രമം : ഒരാൾ കൊല്ലപ്പെട്ടു, മുൻ ബിജെപി എം.എൽ.എ അടക്കം മൂന്നുപേർ അറസ്റ്റിൽ
May 25, 2023
ദേശീയം
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും തുടങ്ങിയ അക്രമ സംഭവങ്ങൾക്ക് ശേഷം സ്ഥിതി ശാന്തമായിരുന്നെങ്കിലും ഇന്നലെ ഒരാൾ കൊല്ലപ്പെട്ടു. ബിഷ്ണുപൂർ ജില്ലയിലുണ്ടായ വിവിധ അക്രമ സംഭവങ്ങൾക്കിടെയാണ് മരണം. രണ്ട് പേർക്ക്…
Read More

കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്മാന് എന്‍.കെ മുഹമ്മദ് ഷാഫി സാദി ഉള്‍പ്പെടെ നാലുപേരുടെ നോമിനേഷന് റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു
May 24, 2023
രാഷ്ട്രീയം,ദേശീയം,വാർത്തകൾ
ബംഗളൂരു : കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്മാന് എന്‍.കെ മുഹമ്മദ് ഷാഫി സാദി ഉള്‍പ്പെടെ നാലുപേരുടെ നോമിനേഷന് റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ വഖഫ് ബോര്‍ഡ് നിലവില്‍ വരുന്നത് വരെ…
Read More

തെങ്കാശിയിൽ സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 5 പേര് മരിച്ചു
May 24, 2023
വാർത്തകൾ,ദേശീയം
തമിഴ്നാട് : തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിന് സമീപം സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 5 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവന്ന…
Read More

വീണ്ടും സംഘര്‍ഷം ; ശാന്തമാകാതെ മണിപ്പൂർ
May 24, 2023
വാർത്തകൾ,ദേശീയം
…
Read More

നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ ഡികെ ഡൽഹിയിൽ
May 24, 2023
വാർത്തകൾ,ദേശീയം,രാഷ്ട്രീയം
ന്യൂഡൽഹി : കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ ഡൽഹിയിലെത്തി. പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനാണ് ഡികെ…
Read More

