Kerala Mirror

ഇന്ത്യാ SAMACHAR

ഡല്‍ഹി മെട്രോ മാതൃകയില്‍ ഡല്‍ഹിയില്‍ വാട്സ്ആപ്പ് അധിഷ്ഠിത ബസ് ടിക്കറ്റിങ് സംവിധാനം ആരംഭിക്കുന്നു

ന്യൂഡല്‍ഹി : മെട്രോ മാതൃകയില്‍ ഡല്‍ഹിയില്‍ വാട്ട്സ്ആപ്പ് അധിഷ്ഠിത ബസ് ടിക്കറ്റിങ് സംവിധാനം ആരംഭിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഡിടിസി, ക്ലസ്റ്റര്‍ ബസുകള്‍ക്കായി ഡിജിറ്റല്‍...

ബി.ജെ.പി എംപി നിഷികാന്ത് ദുബൈയ്ക്കെതിരെ മഹുവ മൊയ്ത്ര നൽകിയ അപകീർത്തി കേസ് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മുൻ എം.പി മഹുവാമൊയ്‌ത്ര നൽകിയ അപകീർത്തി കേസ് ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്സഭയിലെ ബി.ജെ.പി അംഗം നിഷികാന്ത്‌ ദുബേയ്ക്ക് എതിരെയാണ് ഹർജി. കോഴ വാങ്ങി പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നു...

പ്രത്യേകപദവി റദ്ദാക്കൽ: ജമ്മു കശ്‌മീരിന്റെ 
വിധി ഇന്ന്‌

ന്യൂഡൽഹി: ജമ്മു -കശ്‌മീരിന്‌ പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ ചോദ്യംചെയ്‌തുള്ള ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്‌ച വിധി പറയും. അനുച്ഛേദത്തിൽ...

ഇൻഡ്യ മുന്നണി യോഗം ഈ മാസം 19ന് ഡൽഹിയിൽ

ഡൽഹി : ഇൻഡ്യ മുന്നണി യോഗം ഈ മാസം 19ന് ഡൽഹിയിൽ ചേരും. വൈകുന്നേരം മൂന്നു മണിക്കാണ് യോഗം ചേരുക. കഴിഞ്ഞ ആറാം തിയതിയാണ് നേരത്തെ മുന്നണി യോഗം ചേരാൻ തീരുമാനിച്ചിരുന്നത്. സമാജ് വാദി പാർട്ടി...

അനിശ്ചിതത്വത്തിന് വിരാമമം ; മുന്‍ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി

റായ്പുര്‍ : മുന്‍ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും. റായ്പൂരില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗം അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. പുതുതായി...

ഇന്ത്യയില്‍ പുതുതായി 166 പുതിയ കോവിഡ് കേസുകള്‍ ; ആകെ സജീവ കേസുകളുടെ എണ്ണം 895 ; കൂടുതല്‍ കേസുകള്‍ കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 166 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 895 ആയി. പുതിയ കോവിഡ്...

മായാവതിയുടെ പിന്‍ഗാമിയായി അനന്തരവന്‍ ആകാശ് ആനന്ദ് ബിഎസ്പിയുടെ തലപ്പത്തേക്ക്

ലഖ്‌നൗ : മായാവതിയുടെ അനന്തരവന്‍ ആകാശ് ആനന്ദ് ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ തലപ്പത്തേക്ക്. ബിഎസ്പിയിലെ തന്റെ പിന്‍ഗാമിയായി ആകാശിനെ പാര്‍ട്ടി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചു. ബിഎസ്പി നേതാവ് ഉദയ് വീര്‍...

കൂനൂര്‍-ഊട്ടി ദേശീയ പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം താല്‍ക്കാലികമായി വിലക്കി

മേട്ടുപ്പാളയം :  കൂനൂര്‍-ഊട്ടി ദേശീയ പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം താല്‍ക്കാലികമായി വിലക്കി. രാവിലെ ഇതുവഴി ഊട്ടിയില്‍നിന്നു കോയമ്പത്തൂരിലേക്ക് പുറപ്പെട്ട കേന്ദ്രസഹമന്ത്രി എല്‍ മുരുകനും...

കര്‍ണിസേനാ നേതാവ് സുഖ്‌ദേവ് സിങ് ഗോഗമേഡിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : കര്‍ണിസേനാ നേതാവ് സുഖ്‌ദേവ് സിങ് ഗോഗമേഡിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. രോഹിത്ത് റാത്തോഡ്, നിതിന്‍ ഫുജി, ഉദ്ദം സിങ് എന്നിവരാണ് അറസ്റ്റിലായത്.  ഡല്‍ഹി പൊലീസും...