Kerala Mirror

ഇന്ത്യാ SAMACHAR

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് : കെജരിവാളിനെതിരെ ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത്

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഡല്‍ഹിയില്‍ പോരാട്ടം കടുപ്പിക്കാന്‍ കോണ്‍ഗ്രസും. 21 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തു വിട്ടു. പരിചയസമ്പത്തും യുവത്വവും...

ജഡ്ജിമാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കരുത്ത് : സുപ്രീംകോടതി

ന്യൂഡല്‍ഹി : ജഡ്ജിമാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും, വിധിന്യായങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഓണ്‍ലൈനില്‍ പ്രകടിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ജഡ്ജിമാര്‍ ഒരു സന്യാസിയെപ്പോലെ...

മും​ബൈ​യി​ൽ അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു​വീ​ണു

മും​ബൈ : ഡോം​ഗ്രി പ്ര​ദേ​ശ​ത്ത് അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു​വീ​ണു. നൂ​ർ വി​ല്ല എ​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ്...

ദി​ണ്ടി​ഗ​ലി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; ഏ​ഴു പേ​ർ മരിച്ചു

ചെ​ന്നൈ : ദി​ണ്ടി​ഗ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഏ​ഴു പേ​ർ​ മരിച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 9.30 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റിട്ടുണ്ട്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്ല്; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

ഡൽഹി : ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്ല് എത്രയും വേഗം ഇപ്പോൾ നടക്കുന്ന പാർലമെന്റിൽ അവതരിപ്പിക്കും...

മസ്‍ജിദ് കേസുകളിൽ സർവേ വിലക്കി സുപ്രിംകോടതി; പുതിയ ഹരജികൾ തടഞ്ഞു

ന്യൂഡൽഹി : ആരാധനാലയങ്ങൾക്കുമേലുള്ള അവകാശവാദങ്ങൾക്ക് തടയിട്ട് സുപ്രിംകോടതി. മസ്ജിദുകളിലെ സർവേ നടപടികൾ കോടതി വിലക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആരാധനാലയ നിയമവും...

തമിഴ്‌നാട്ടില്‍ കനത്ത മഴ; 11 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

ചെന്നൈ : കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ പതിനൊന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലും സമീപജില്ലകളായ വില്ലുപുരം, തഞ്ചാവൂര്‍, മയിലാടുതുറൈ, പുതുക്കോട്ടൈ, കടലൂര്‍, ഡിണ്ടിഗല്‍...

55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ നിന്നും രക്ഷിച്ച അഞ്ച് വയസുകാരൻ മരിച്ചു

ജയ്പൂർ : രാജസ്ഥാനിലെ ദൗസയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരൻ മരിച്ചു. 55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ രക്ഷിക്കാനുള്ള എല്ലാ...

നെഹ്‌റു കുടുംബത്തിന് സോറോസുമായി അടുത്ത ബന്ധം; സോണിയക്കും രാഹുലിനുമെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

ന്യൂഡല്‍ഹി : അമേരിക്കന്‍ കോടീശ്വരനായ ജോര്‍ജ് സോറോസുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിക്കും കുടുംബത്തിനുമെതിരെ ആരോപണം ശക്തമാക്കി ബിജെപി. ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്സ് –...