Kerala Mirror

ഇന്ത്യാ SAMACHAR

അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി; 1967ലെ വിധി റദ്ദാക്കി, വിഷയം പുതിയ ബെഞ്ചിന്

ന്യൂഡല്‍ഹി : കേന്ദ്ര സര്‍വകലാശാലയായതിനാല്‍ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയെ (എഎംയു) ന്യൂനപക്ഷ സ്ഥാപനമായി കണക്കാക്കാനാവില്ലെന്ന, 1967ലെ വിധി സുപ്രീം കോടതി അസാധുവാക്കി. അലിഗഢ് യൂണിവേഴ്‌സിറ്റിയുടെ...

കശ്മീരിലെ സോപോറില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ...

G7 സമ്മേളനം : ഇന്ത്യൻ സംഘത്തെ സുരേഷ് ഗോപി നയിക്കും

ന്യൂ ഡൽഹി : സുരേഷ് ഗോപിക്ക് കൂടുതൽ ചുമതല നൽകി കേന്ദ്രം. ഇറ്റലിയിൽ നടക്കുന്ന G7 സമ്മേളനം നയിക്കും. G7 സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെയാണ് സുരേഷ് ഗോപി നയിക്കുക. ഈ മാസം 13 മുതൽ 15...

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; ഇന്ന് പ്രത്യേക ബെഞ്ച് ചേരും

ന്യൂഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു. സുപ്രീംകോടതിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അവസാന പ്രവൃത്തിദിനമാണ് ഇന്ന്. ജഡ്ജിമാരും അഭിഭാഷകരും ചേര്‍ന്ന് ചീഫ് ജസ്റ്റിസിന്...

സല്‍മാന്‍ ഖാന് പിന്നാലെ ഷാരുഖ് ഖാനും വധഭീഷണി

ന്യൂഡല്‍ഹി : നടന്‍ സല്‍മാന്‍ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരുഖ് ഖാനും വധഭീഷണി. സംഭവത്തില്‍ കേസെടുത്ത മുംബൈ ബാന്ദ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. ഛത്തീസ്ഗഡില്‍ നിന്നാണ് വധഭീഷണി മുഴക്കി കൊണ്ടുള്ള കോള്‍...

ജമ്മു കശ്മീർ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

ശ്രീനഗര്‍ : ജമ്മു കശ്മീർ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തിലാണ് തർക്കമുണ്ടായത്. പ്രമേയം രാജ്യവിരുദ്ധമാണെന്ന് ബിജെപി...

സര്‍ക്കാര്‍ ജോലിയിൽ നിയമന പ്രക്രിയ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുത് : സുപ്രീം കോടതി

ന്യൂഡല്‍ഹി : സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമന പ്രക്രിയ തുടങ്ങിയ ശേഷം മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അക്കാര്യം നേരത്തെ...

മുഡ കേസ് : സിദ്ധരാമയ്യയെ ലോകായുക്ത രണ്ടു മണിക്കൂർ ചോദ്യംചെയ്യ്തു

ബംഗളൂരു : മുഡ അഴിമതിക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യംചെയ്ത് ലോകായുക്ത പൊലീസ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ലോകായുക്തയ്ക്ക് മുന്നിൽ ഹാജരാകുകയായിരുന്നു അദ്ദേഹം. ചോദ്യംചെയ്യൽ രണ്ടു മണിക്കൂർ...

വി​ദ്വേ​ഷ​പ്ര​സം​ഗം : ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി​ക്കെ​തി​രെ കേ​സ്

കോ​ൽ​ക്ക​ത്ത : പാ​ര്‍​ട്ടി യോ​ഗ​ത്തി​നി​ടെ ന​ട​ത്തി​യ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി​ക്കെ​തി​രെ കേ​സെ​ടു​ത്ത് ബം​ഗാ​ൾ പോ​ലീ​സ്...