Kerala Mirror

ഇന്ത്യാ SAMACHAR

മണിപ്പൂർ വീണ്ടും അശാന്തം; ആറ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അഫ്‍സ്പ

ഇംഫാൽ : മണിപ്പൂരിൽ അഞ്ച് ജില്ലകളിലെ ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ കേന്ദ്രസർക്കാർ വീണ്ടും അഫ്‍സ്പ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്ന ജിരിബാമിൽ ഉൾപ്പടെയാണ് അഫ്‍സ്പ ഏർപ്പെടുത്തിയത്. അസ്ഥിരമായ...

രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച സ്ഥാനാര്‍ഥി അറസ്റ്റില്‍; അണികള്‍ ഇളകി, അക്രമം, തീവെയ്പ്

ജയ്പൂര്‍ : ഇലക്ഷന്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് രാജസ്ഥാനിലെ ടോങ്കില്‍ സംഘര്‍ഷം. ദിയോലി ഉനൈറ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേഷ് മീണയെ അറസ്റ്റ്...

കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ എംഎൽഎമാർക്ക് ബിജെപി 50 കോടി വാഗ്ദാനം ചെയ്തു : സിദ്ധരാമയ്യ

മൈസൂരു : തന്‍റെ സർക്കാറിനെ പുറത്താക്കാൻ 50 കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാൽ കോൺഗ്രസ് എംഎൽഎമാർ ഇതിന് താൽപ്പര്യം...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; കോച്ചിങ് സെന്ററുകൾക്ക് കേന്ദ്ര മാർ​ഗരേഖ

ന്യൂഡൽഹി : കോച്ചിങ് സെന്ററുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയാൻ അന്തിമ മാർ​ഗരേഖ പുറത്തിറക്കി കേന്ദ്രം. 100 ശതമാനം ജോലി ലഭിക്കും എന്ന മട്ടിലുള്ള അവകാശവാദങ്ങൾ പാടില്ലെന്ന് മാര്‍ഗരേഖ...

മ​ഹാ​രാ​ഷ്ട്ര​യി​ൽ ആം​ബു​ല​ൻ​സി​ന് തീ​പി​ടി​ച്ച് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ൽ ആം​ബു​ല​ൻ​സി​ന് തീ​പി​ടി​ച്ച് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. ജ​ൽ​ഗാ​വ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ നി​ന്നും ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യും...

രാഹുൽ ബാബ, നിങ്ങളുടെ നാലുതലമുറ വന്നാലും മുസ്ലീം സംവരണം സാധ്യമാവില്ല; അമിത് ഷാ

മുംബൈ : രാഹുലിന്‍റെ നാലു തലമുറ കഴിഞ്ഞാലും മുസ്ലീങ്ങൾക്ക് പട്ടിക ജാതി, പട്ടികവർഗ, ഒബിസി സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര മന്ത്രി അമിത്ഷാ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അമിത് ഷായുടെ...

ബുൾഡോസർ രാജ്; ‘പ്രതിയായതിന്റെ പേരിൽ വീട് പൊളിച്ച് കളയുന്നത് നിയമവിരുദ്ധം’ : സുപ്രിംകോടതി

ന്യൂഡൽഹി : ബുൾഡോസർ രാജിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. കേസിൽ പ്രതിയായാൽ വീടുകൾ പൊളിക്കരുത്. വീട് നിൽക്കുന്ന സ്ഥലം അനധികൃതമെങ്കിൽ നോട്ടീസ് നൽകാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ്...

ഝാര്‍ഖണ്ഡ് പോളിങ് ബൂത്തില്‍; ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂലിന് നിര്‍ണായകം

റാഞ്ചി : ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 43 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 20 ആദിവാസി സംവരണ മണ്ഡലങ്ങളും 6 പട്ടികജാതി സംവരണ മണ്ഡലങ്ങളും 17...

1444 രൂപക്ക് ടിക്കറ്റ്; ഫ്ലാഷ് സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി : വിമാന ടിക്കറ്റിൽ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. എക്സ്പസ്ര് ലൈറ്റ് ഓഫർ പ്രകാരം 1444 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. നവംബർ 13ന് വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനകൂല്യം ലഭിക്കുക. നവംബർ...