Kerala Mirror

ഇന്ത്യാ SAMACHAR

തമിഴ്നാട്ടിൽ ‘അമരൻ’ പ്രദർശിപ്പിക്കുന്ന തീയറ്ററിന് നേരെ പെട്രോൾ ബോംബ് ആക്രമണം

തിരുനൽവേലി : തമിഴ്നാട്ടിൽ ശിവകാർത്തികേയൻ സായി പല്ലവി ചിത്രം അമരൻ പ്രദർശിപ്പിക്കുന്ന തീയറ്ററിലേക്ക് പെട്രോൾ ബോംബ് ആക്രമണം.ഇന്ന് പുലർച്ചയോടെയാണ് അമരൻ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിലേക്ക് പെട്രോൾ...

ബത്തേംഗേ തോ കത്തേംഗേ; യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ മുദ്രാവാക്യത്തെ ചൊല്ലി മഹായുതിയിൽ ഭിന്നത

മുംബൈ : മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവെ ഭരണസഖ്യമായ മഹായുതിയിൽ കല്ലുകടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷ മുദ്രാവാക്യം. ബത്തേംഗേ തോ കത്തേംഗേ (വിഭജിച്ച്...

ഉന്നത പദവി വാ​ഗ്ദാനം ചെയ്ത് 25 ലക്ഷം തട്ടി; പരാതിയുമായി നടി ദിഷ പഠാനിയുടെ പിതാവ് മുൻ എസ്പി

ലഖ്‌നൗ : ബോളിവുഡ് നടി ദിഷ പഠാനിയുടെ അച്ഛനും മുന്‍ എസ്പിയുമായ ജഗ്ദീഷ് സിങ് പഠാനി തട്ടിപ്പിന് ഇരയായി. 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ഗവണ്‍മെന്റ് കമ്മീഷനിലെ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു...

മ​ണി​പ്പു​ർ സം​ഘ​ർ​ഷം; ത​ട്ടി​ക്കൊ​ണ്ടു​പോകപ്പെട്ടുവെന്ന് കരുതപ്പെടുന്ന മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഇം​ഫാ​ൽ : മ​ണി​പ്പു​ർ സം​ഘ​ർ​ഷ​ത്തി​നി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോകപ്പെട്ടുവെന്ന് കരുതപ്പെടുന്ന മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​സാം അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്തു നി​ന്ന് ഒ​രു...

ത്രിരാഷ്ട്ര സന്ദർശനം, ജി 20 ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് നൈജീരിയയിലേക്ക്

ന്യൂഡൽഹി : ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുക. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി...

ഉത്തർപ്രദേശിലെ ആശുപത്രിയിൽ തീപിടിത്തം, 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

ഝാൻസി : ഉത്തർപ്രദേശിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കുക്കൾക്ക് ദാരുണാന്ത്യം. മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. പൊള്ളലേറ്റ 16...

ഗുജറാത്ത് തീരത്ത് ഇറാന്‍ ബോട്ടില്‍ നിന്നും 700 കിലോ മയക്കുമരുന്ന് പിടികൂടി

അഹമ്മദാബാദ് : ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. പോര്‍ബന്തര്‍ തീരത്തു നിന്നും 700 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. ഗുജറാത്ത് ആന്റ് ടെററിസം സ്‌ക്വാഡും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും...

തദ്ദേശീയമായി നിര്‍മിച്ച പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷണങ്ങള്‍ വിജയകരം

ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അത്യാധുനിക പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ ഡിആര്‍ഡിഒ വിജയകരമായി പൂര്‍ത്തിയാക്കി. ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക്...

വായു മലിനീകരണം അതിരൂക്ഷം; ഡല്‍ഹിയില്‍ ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍

ഡല്‍ഹി : വായു മലിനീകരണം അതിരൂക്ഷമായ ഡല്‍ഹിയില്‍ ആക്ഷന്‍ പ്ലാനുമായി സര്‍ക്കാര്‍. അടിയന്തര സ്വഭാവമില്ലാത്ത മുഴുവന്‍ നിര്‍മാണപ്രവര്‍ത്തങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. പ്രൈമറി സ്‌കൂളുകള്‍ ഇന്ന് മുതല്‍...