Kerala Mirror

ഇന്ത്യാ SAMACHAR

കര്‍ണാടകയില്‍ ദളിത് വിദ്യാര്‍ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് കഴുകിച്ച പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റില്‍

ബംഗളൂരു : കര്‍ണാടകയിലെ സ്‌കൂളില്‍ ദളിത് വിദ്യാര്‍ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് കഴുകിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റില്‍. നാല് കരാര്‍ ജീവനക്കാരെ...

ആദ്യ വിവാഹം നിയമപരമായി നിലനില്‍ക്കുന്നു എന്നതിന്റെ പേരില്‍ രണ്ടാം ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കാനാകില്ല : ബോംബെ ഹൈക്കോടതി

മുംബൈ : ആദ്യ വിവാഹം നിയമപരമായി നിലനില്‍ക്കുന്നു എന്നതിന്റെ പേരില്‍ രണ്ടാം ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ കഴിയാത്തതിനാല്‍ ആദ്യഭാര്യയുമായി...

14 എം­​പി­​മാ­​രു​ടെയും സ­​സ്‌­​പെ​ന്‍­​ഷ​ന്‍ പി​ന്‍­​വ­​ലി­​ക്ക­​ണം; ലോ­​ക്‌​സ­​ഭാ സ്­​പീ­​ക്ക­​ര്‍­​ക്ക് കോ​ണ്‍­​ഗ്ര­​സി­​ന്‍റെ ക­​ത്ത്

ന്യൂ­​ഡ​ല്‍​ഹി: പാ​ര്‍­​ല­​മെ​ന്‍റ് അ­​തി­​ക്ര­​മ­​ത്തി​ല്‍ സ​ര്‍­​ക്കാ​ര്‍ മ­​റു​പ­​ടി ആ­​വ­​ശ്യ­​പ്പെ­​ട്ട് പ്ര­​തി­​ഷേ­​ധി­​ച്ച എം­​പി­​മാ­​രു­​ടെ സ­​സ്‌­​പെ​ന്‍­​ഷ​ന്‍...

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കറാച്ചി : വിഷബാധയെ തുടർന്ന് അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം. വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലാണ് ദാവൂദ് ഇബ്രാഹിം എന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന്...

ഐസിഎംആര്‍ ഡാറ്റകള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബ്ബില്‍ വിറ്റ നാലുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി : ഐസിഎംആര്‍ ഡാറ്റാ ബാങ്കില്‍ നിന്നും ഡാറ്റകള്‍ ചോര്‍ത്തി വിറ്റ സംഭവത്തില്‍ നാലുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 81 കോടി ഇന്ത്യാക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ നടപടിയിലാണ് അറസ്റ്റ്...

കാമുകിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

മുംബൈ : കാമുകിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ മഹാരാഷ്ട്രയിലെ ഉന്നത ബിജെപി നേതാവും മഹാരാഷ്ട്ര റോഡ് ഡവലപ്പ്മെന്റ് കോര്‍പറേഷന്‍ എംഡിയുമായ അനില്‍ ഗെയ്ക്വാദിന്റെ മകന്‍ അശ്വജിത് അറസ്റ്റില്‍. സംഭവം...

തെക്കന്‍ തമിഴ്‌നാട്ടില്‍ പെരുമഴ ; നാലു ജില്ലകള്‍ക്ക് പൊതു അവധി

ചെന്നൈ : തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ. നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യകുമാരി തുടങ്ങിയ ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്...

സമുദ്രാതിര്‍ത്തി ലംഘിച്ച് ഡീഗോ ഗാര്‍ഷ്യക്ക് സമീപം മീന്‍പിടിച്ച് ബ്രിട്ടീഷ് സേനയുടെ പിടിയിലായ ഇന്ത്യക്കാരെ മോചിപ്പിച്ചു

തിരുവനന്തപുരം : ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡീഗോ ഗാര്‍ഷ്യ ദ്വീപിനു സമീപം അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍പിടിക്കാന്‍  ശ്രമിച്ചതിനു പിടിയിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു...

പാർലമെന്റ് അതിക്രമം നിസാര കാര്യമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി

ന്യൂഡൽഹി: പാർലമെന്റ് അതിക്രമം നിസാര കാര്യമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും എം.എൽ.എയുമായ കൈലാശ് വിജയവർ​ഗിയ. എന്നാൽ പ്രതിപക്ഷം അതിനെ വലുതാക്കാനാണ് ശ്രമിക്കുന്നതെന്നും കൈലാശ് ആരോപിച്ചു...