Kerala Mirror

ഇന്ത്യാ SAMACHAR

ബ്രിജ് ഭൂഷന്റെ ഗുണ്ടകള്‍ അമ്മയ്ക്ക് ഭീഷണി കോളുകള്‍ വിളിക്കുന്നു : സാക്ഷി മാലിക്

ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ ഗുണ്ടകള്‍ സജീവമാണെന്നും തന്റെ അമ്മയ്ക്ക് നിരവധി ഭീഷണി കോളുകളാണ് വരുന്നതെന്നും ഗുസ്തിയില്‍ നിന്ന്...

മഹുവാ മൊയ്‌ത്രയെ പുറത്താക്കൽ; ലോക്സഭാ സെക്രട്ടറി ജനറലിന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡൽഹി: ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെതിരായ മുൻ തൃണമൂൽ എം.പി മഹുവാ മൊയ്‌ത്രയുടെ ഹരജിയിൽ ലോക്സഭാ സെക്രട്ടറി ജനറലിന് സുപ്രിംകോടതി നോട്ടീസ്. എം.പി സ്ഥാനത്ത് നിന്നും പുറത്താക്കിയത് ചട്ടവിരുദ്ധമെന്ന...

ജയിലില്‍ ജാതി വിവേചനം : സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു

ന്യൂഡല്‍ഹി : ജയിലില്‍ ജാതി വിവേചനമുണ്ടെന്നുള്ളതില്‍ വിശദീകരണം ആരാഞ്ഞ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു. ജയിലിനകത്ത് കടുത്ത ജാതി വിവേചനമുണ്ടെന്ന്...

ജെഇഇ-മെയിന്‍ പരീക്ഷയില്‍ ടോയ്ലറ്റ് ബ്രേക്കെടുത്ത് തിരിച്ചെത്തിയാലും കര്‍ശന പരിശോധന

ന്യൂഡല്‍ഹി : ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ-മെയിന്‍ പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടോയ്ലറ്റ് ബ്രേക്കിന് ശേഷവും പരിശോധനയ്ക്കും ബയോമെട്രിക് അറ്റന്‍ഡന്‍സിനും വിധേയരാകണമെന്ന്നാഷണല്‍...

സു​പ്രീം​കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ ഓ​ഹ​രി​വി​പ​ണി​യി​ൽ നേ​ട്ട​മു​ണ്ടാ​ക്കി അ​ദാ​നി ഗ്രൂ​പ്പ്

മും​ബൈ: ഹി​ൻ​ഡ​ൻ​ബ​ർ​ഗ് കേ​സി​ലെ അ​നു​കൂ​ല വി​ധി​ക്ക് പി​ന്നാ​ലെ ഓ​ഹ​രി വി​പ​ണി​യി​ല്‍ അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ഓ​ഹ​രി മൂ​ല്യം ഉ​യ​ർ​ന്നു. ഓ​ഹ​രി​വി​പ​ണി​യി​ൽ ന​ഷ്ട​മു​ണ്ടാ​യെ​ങ്കി​ലും അ​ദാ​നി​യു​ടെ...

“സ​ത്യം ജ​യി​ച്ചു’: സു​പ്രീം​കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി അ​ദാ​നി

ന്യൂ​ഡ​ൽ​ഹി: ഹി​ൻ​ഡ​ൻ​ബ​ർ​ഗ് കേ​സി​ലെ സു​പ്രീം കോ​ട​തി വി​ധി​യെ പ്ര​കീ​ർ​ത്തി​ച്ച് ഗൗ​തം അ​ദാ​നി. സ​ത്യം വി​ജ​യി​ച്ചു എ​ന്നാ​ണ് എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​ദാ​നി പ്ര​തി​ക​രി​ച്ച​ത്...

സ്വതന്ത്ര അന്വേഷണമില്ല, അദാനിക്കെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ടിൽ സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ടിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹരജി സുപ്രിംകോടതി തള്ളി. സെബി അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച നാല് ഹരജികളിലാണ് സുപ്രിംകോടതി...

ഒരു കോടി ഇൻഷുറൻസിനായി രൂപസാദൃശ്യമുള്ള സുഹൃത്തിനെ വകവരുത്തി മുങ്ങി; തമിഴ്നാട്ടിലെ ‘സുകുമാരക്കുറുപ്പ്’ അറസ്റ്റിൽ

ചെന്നൈ: ഇൻഷുറൻസ് തുക കിട്ടാൻ താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനായി രൂപ- ശാരീരിക സാദൃശ്യമുളള്ള സുഹൃത്തിനെ വകവരുത്തിയ യുവാവ് അറസ്റ്റിൽ. ചെന്നൈ അയനാവരം സ്വദേശിയും ജിം ട്രെയ്നറുമായ സുരേഷ് ഹരികൃഷ്ണൻ...

ബി.ജെ.പി എം.എൽ.എ സോമശേഖർ ഡി.കെ ശിവകുമാറിനെ കണ്ടു; കോൺഗ്രസിൽ ചേരുമെന്ന് സൂചന

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബി.ജെ.പി നേതാവും യശ്വന്ത്പൂർ എം.എൽ.എയുമായ എസ്.ടി സോമശേഖർ കോൺഗ്രസിൽ ചേരുമെന്ന് സൂചന. സോമശേഖർ കഴിഞ്ഞ ദിവസം കർണാടക ഉപമുഖ്യമന്ത്രിയും പി.സി.സി...