Kerala Mirror

ഇന്ത്യാ SAMACHAR

തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍. 1961 ലെ ചട്ടം ഭേദഗതി ചെയ്തത് ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ റിട്ട്ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പുമായി...

അരി മോഷ്ടിച്ചെന്ന് സംശയം; ദലിത് യുവാവിനെ മരത്തില്‍ കെട്ടിയിട്ടു, ആള്‍ക്കൂട്ടം തല്ലിക്കൊന്നു

റായ്പൂര്‍ : അരി മോഷ്ടിച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് ദലിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഛത്തീസ് ഗഡിലെ റായ്ഗഡ് ജില്ലയിലെ ദുമര്‍പള്ളി ഗ്രാമത്തിലാണ് സംഭവം. പഞ്ചരാം സാരഥി എന്ന...

അല്ലു അര്‍ജുന്‍ പൊലീസിനു മുന്നില്‍; ചോദ്യം ചെയ്യലിനു മുമ്പായി യുവതിയുടെ കുടുംബത്തിന് 50 ലക്ഷം കൈമാറി

ഹൈദരാബാദ് : പുഷ്പ 2 സിനിമ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ പൊലീസിന് മുന്നില്‍ ഹാജരായി. ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനിലാണ് രാവിലെ 11...

രാ​ജ​സ്ഥാ​നി​ൽ മൂ​ന്നു വ​യ​സു​കാ​രി കു​ഴ​ൽ​കി​ണ​റ്റി​ൽ വീ​ണു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു

ജ​യ്പൂ​ർ : രാ​ജ​സ്ഥാ​നി​ലെ കോ​ട്പു​ത്ലി-​ബെ​ഹ്റോ​ർ ജി​ല്ല​യി​ൽ മൂ​ന്ന് വ​യ​സു​കാ​രി കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണു. 150 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ലാ​ണ് കു​ട്ടി വീ​ണ​ത്...

ഒ​ഡീ​ഷ​യി​ൽ പ്ര​ഷ​ർ കു​ക്ക​ർ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം

ഭു​വ​നേ​ഷ്വ​ർ : ഒ​ഡീ​ഷ​യി​ൽ പ്ര​ഷ​ർ കു​ക്ക​ർ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. ഭു​വ​നേ​ഷ്വ​റി​ലെ സ​ത്യ​ന​ഗ​ർ പ്ര​ദേ​ശ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്...

വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു

മുംബൈ : വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍...

ഒന്നരവര്‍ഷത്തിനിടെ പത്ത് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി; റെക്കോര്‍ഡ് നേട്ടമെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി : കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പത്ത് ലക്ഷത്തോളം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഒരു റെക്കോര്‍ഡ് നേട്ടമാണെന്നും മോദി പറഞ്ഞു. പുതുതായി...

ഉത്തര്‍പ്രദേശില്‍ മൂന്ന് ഖലിസ്ഥാന്‍ തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു

ലഖ്‌നൗ : പഞ്ചാബില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. ഖലിസ്ഥാന്‍ പ്രവര്‍ത്തകരായ ഗുര്‍വീന്ദര്‍ സിങ്, വീരേന്ദ്ര സിങ്, ജസന്‍പ്രീത് സിങ്...

തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി കേന്ദ്ര സര്‍ക്കാരിൻറെ ആസൂത്രിതമായ ഗൂഢാലോചന : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യം കേന്ദ്ര സര്‍ക്കാര്‍...