Kerala Mirror

ഇന്ത്യാ SAMACHAR

ഐഐടി-ഖരഗ്പൂരിലെ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

കൊല്‍ക്കത്ത : ഐഐടി-ഖരഗ്പൂരിലെ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഷോണ്‍ മാലികിനെയാണ് തൂങ്ങി മരിച്ച നിലയില്‍...

ഛത്തീസ്‌ഗഡിൽ ഊർജ്ജ-സിമൻ്റ് മേഖലയിൽ 65000 കോടി നിക്ഷേപം പ്രഖ്യാപിച്ച് അദാനി

റായ്പൂർ : പുതിയ വമ്പൻ നിക്ഷേപവുമായി ഗൗതം അദാനി. 65000 കോടി രൂപയാണ് ഛത്തീസ്ഗഡിൽ എനർജി – സിമന്റ് വ്യവസായത്തിനായി പ്രഖ്യാപിച്ചത്. സംസ്ഥാന മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയെ നേരിൽകണ്ട് ചർച്ച നടത്തിയ ശേഷമാണ്...

സാക്ഷി മതി; ആയുധം കണ്ടെത്താത്തതുകൊണ്ട് കേസ് തള്ളാനാകില്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി : നേരിട്ടുള്ള വിശ്വസനീയമായ സാക്ഷികളുണ്ടെങ്കില്‍ ആയുധം കണ്ടെത്തിയില്ല എന്നതുകൊണ്ടുമാത്രം പ്രോസിക്യൂഷന്‍ കേസ് തള്ളാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ഛത്തീസ്ഗഢിലെ ഒരു കൊലപാതകക്കേസിലെ...

പ്രയാഗ് രാജ് ഒരുങ്ങി; മഹാകുംഭമേളയ്ക്ക് ഇന്ന് തുടക്കം

ലഖ്നൗ : ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളക്ക് ഇന്ന് തുടക്കം. മഹാകുംഭമേളക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക്...

ഈ​റോ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​​ എൻഡിഎ ബഹിഷ്കരിക്കും : കെ.അ​ണ്ണാ​മ​ലൈ

ചെ​ന്നൈ : ഈ​റോ​ഡ് നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ ബി​ജെ​പി​യും എ​ൻ​ഡി​എ മു​ന്ന​ണി​യും ബഹിഷ്കരിക്കുമെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.അ​ണ്ണാ​മ​ലൈ. ഡി​എം​കെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ...

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് : രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി

ന്യൂ ഡൽഹി : ഡൽഹി നിയമസഭ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 29 അംഗസ്ഥാനാർഥി പട്ടികയിൽ എഎപിയിൽ നിന്ന് ബിജെപിയിലെത്തിയ കപിൽ മിശ്ര, മുൻ ഡൽഹി മുഖ്യമന്ത്രി മദൻ ലാൽ ഖുറാനയുടെ മകൻ...

‘പെന്‍ ഡേ’ ആഘോഷം : ഝാര്‍ഖണ്ഡിൽ നൂറിലേറെ വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പല്‍ ഷര്‍ട്ട് ഊരിമാറ്റി വീട്ടിലേക്ക് അയച്ചു

റാഞ്ചി : ഝാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ പത്താം ക്ലാസിലെ 100ലധികം വിദ്യാര്‍ഥിനികളോട് ഷര്‍ട്ട് അഴിച്ച് ബ്ലേസര്‍ മാത്രം ധരിച്ച് വീട്ടിലേക്ക് പോകാന്‍ പ്രിന്‍സിപ്പല്‍...

സ്‌പെഡെക്‌സ് ദൗത്യത്തിന്റെ അവസാനഘട്ടം വൈകും; ട്രയല്‍ പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട : ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്‌പെഡെക്‌സ് ദൗത്യത്തിന്റെ അവസാനഘട്ടം വൈകും. ട്രയല്‍ പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം മൂന്ന്...

സ്പെഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ

ബം​ഗളൂരു : സ്പെഡെക്സ് ദൗത്യം അവസാനഘട്ടത്തിലെത്തി. രണ്ടു ഉപഗ്രഹങ്ങളെ 15 മീറ്റർ അകലത്തിൽ വിജയകരമായി എത്തിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങി. 1.5 കിലോമീറ്റർ...