Kerala Mirror

ഇന്ത്യാ SAMACHAR

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് : 200 വിമാനങ്ങള്‍ വൈകി; ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് 200 വിമാനങ്ങള്‍ വൈകി. നിരവധി ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. ദേശീയ തലസ്ഥാനത്ത് 6 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. തലസ്ഥാന പ്രദേശത്ത്...

കോണ്‍ഗ്രസിന് ഇന്നുമുതല്‍ പുതിയ ആസ്ഥാന മന്ദിരം; ‘ഇന്ദിരാഭവന്‍’ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഇനി പുതിയ ആസ്ഥാന മന്ദിരം. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധി ഇന്ന് നിര്‍വഹിക്കും. രൂപീകരണത്തിന്റെ 140 വര്‍ഷത്തിനിടെ ആറാമത്തെ...

വിവാദ പരാമര്‍ശം : സക്കര്‍ബര്‍ഗിനെ വിളിച്ചു വരുത്താൻ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി; നോട്ടീസ് അയക്കും

ന്യൂഡൽഹി : 2024-ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയ കമ്പനി മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ വിളിച്ചു വരുത്താൻ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനം...

ഇന്ന് ദേശീയ കരസേന ദിനം; ഇത്തവണ ആഘോഷം പുനെയിൽ

ന്യൂഡൽഹി : രാജ്യം ഇന്ന് 77-ാമത് കരസേന ദിനം ആചരിക്കും. പുനെയിലാണ് ഇത്തവണ ആഘോഷങ്ങൾ നടക്കുക. 1949 മുതൽ കരസേന ദിനം ആഘോഷിക്കാൻ തുടങ്ങിയ ശേഷം ഡൽഹിയ്ക്ക് പുറത്ത് പരിപാടി സംഘടിപ്പിക്കുന്നത് ഇത് മൂന്നാം...

ബി​ആ​ർ​എ​സ് നേ​താ​ക്ക​ൾ വീ​ട്ടു​ത​ട​ങ്ക​ലി​ൽ

ഹൈ​ദ​രാ​ബാ​ദ് : തെ​ലു​ങ്കാ​ന​യി​ല്‍ ബി​ആ​ര്‍​എ​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​മ​റാ​വു അ​ട​ക്കം മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍. കെ.​ടി.​ആ​റി​ന് പു​റ​മേ എം​എ​ല്‍​എ ടി...

ജ​മ്മു കാ​ഷ്മീ​രി​ൽ കു​ഴി​ബോം​ബ് സ്ഫോ​ട​നം; ആ​റ് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്

ശ്രീ​ന​ഗ​ർ : ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​യ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ആ​റ് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്. നൗ​ഷേ​ര​യി​ൽ സൈ​നി​ക പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഇ​ന്ന് രാ​വി​ലെ...

പോക്സോ കേസിൽ ബിജെപി നേതാവ് എം.എസ് ഷാ അറസ്റ്റിൽ

ചെന്നൈ : പോക്സോ കേസിൽ തമിഴ്‌നാട് ബിജെപി സാമ്പത്തികവിഭാഗം അധ്യക്ഷൻ എം.എസ് ഷാ അറസ്റ്റിൽ. മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സ്‌കൂള്‍വിദ്യാര്‍ഥിനിയായ മകളുടെ...

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗ് മാര്‍ക്ക് 2 മിസൈല്‍ പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗ് മാര്‍ക്ക് 2 മിസൈല്‍ പരീക്ഷണം വിജയകരം. മൂന്നാം തലമുറ ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് നിര്‍വഹിച്ചത്. പൊഖ്‌റാന്‍...

ഇന്ത്യയ്ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടന്ന ദിവസം : മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടന്ന ദിവസമാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനം...