Kerala Mirror

ഇന്ത്യാ SAMACHAR

അതിശൈത്യവും മൂടല്‍ മഞ്ഞും, ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട്;തണുത്തു വിറച്ച് ഉത്തരേന്ത്യ

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍ മഞ്ഞും തുടരുന്നു. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് പലയിടത്തും ദൂരക്കാഴ്ച പൂജ്യം ഡിഗ്രിയിലാണ്. ഡല്‍ഹിയില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട്...

പാസോ, ക്ഷണക്കത്തോ ഇല്ലാത്തവര്‍ക്ക് പ്രവേശനം ഇല്ല, കനത്ത സുരക്ഷാവലയത്തില്‍ അയോധ്യ

അയോധ്യ:  രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ കനത്ത സുരക്ഷാവലയത്തില്‍ അയോധ്യ. പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ഇന്നു മുതല്‍ ക്ഷേത്രപരിസരത്തേക്കു പ്രവേശിപ്പിക്കില്ല. നാളെ...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഡൽഹി എയിംസ് ആശുപത്രിക്ക് അവധി

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഡൽഹി എയിംസ് ആശുപത്രിക്ക് അവധി. 22ന് ഉച്ചയ്ക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചത്. അവധി വിവരം എല്ലാ വകുപ്പുകളുടെ തലവന്മാരും യൂണിറ്റുകളും...

രശ്മികയുടെ ഡീപ് ഫെക്ക് നിർമിച്ചത് ഫോളോവേഴ്സിനെ കൂട്ടാൻ

ന്യൂഡൽഹി : നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ നിർമിച്ച കേസിൽ അറസ്റ്റിലായത് ആന്ധ്ര പ്രദേശ് സ്വദേശിയായ ടെക്കി. 24 കാരനായ ഈമാനി നവീന്‍ ആണ് വിഡിയോ നിർമിച്ചത്. ഇയാൾ കുറ്റം സമ്മതിച്ചു. രശ്മികയുടെ...

ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കു നേ​രെ അ​സാ​മി​ൽ ആ​ക്ര​മ​ണം

ദി​സ്പു​ർ: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കു നേ​രെ ആ​ക്ര​മ​ണം. ആ​സാ​മി​ലെ ല​ഖിം​പു​രി​ലാ​ണ് ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കെ​ത്തി​യ ആ​ളു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു...

സാനിയ വിവാഹമോചനം നേടിയിരുന്നു, സ്ഥിരീകരണവുമായി കുടുംബം 

ഹൈദരാബാദ്:  പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കില്‍ നിന്ന് സാനിയ മിര്‍സ വിവാഹമോചനം നേടിയിരുന്നതായി പിതാവ് ഇമ്രാന്‍ മിര്‍സ. ഇസ്ലാം മത വിശ്വാസ പ്രകാരം ഭര്‍ത്താവിനെ വിവാഹമോചനം...

ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍റെ വ​സ​തി​യി​ൽ ഇ​ഡി

റാ​ഞ്ചി: ഭൂ​മി​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍റെ വ​സ​തി​യി​ലെ​ത്തി ഇ​ഡി. സോ​റ​നെ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നാ​യാ​ണ് സം​ഘം...

രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോപ്രചരിപ്പിച്ച ആന്ധ്ര സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി :നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായത്. തെക്കേ ഇന്ത്യയിൽ നിന്നാണ് പ്രതി ഡൽഹി  പൊലീസ് പിടിയിലായത്. വിവാദ ഡീപ്പ്...

കണ്ണുകളുടെ കെട്ടഴിച്ചുള്ള രാമവിഗ്രഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ആരാണ് ? അന്വേഷണം വേണമെന്ന് അയോധ്യക്ഷേത്രത്തിലെ മുഖ്യപൂജാരി

അയോധ്യ:  രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ മുന്നോടിയായി രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ രൂക്ഷപ്രതികരണവുമായി ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ്. പ്രതിഷ്ഠാ ദിനത്തില്‍...