Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ തൊഴിൽ പരസ്യം; എംബസിയുടെ മുന്നറിയിപ്പ്

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിയിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ഒഴിവിലേക്കായി അപേക്ഷിക്കാൻ വ്യാജ ലിങ്ക് വഴിയുള്ള തൊഴിൽ പരസ്യം ശ്രദ്ധയിൽ പെട്ടതായി ഇന്ത്യൻ എംബസി അറിയിച്ചു...

ജയ്പൂരിൽ ജ്വല്ലറിയുടെ മാലിന്യ ടാങ്കില്‍ ഇറങ്ങിയ നാല് തൊഴിലാളികള്‍ വിഷ വാതകം ശ്വസിച്ച് മരിച്ചു

ജയ്പൂര്‍ : മാലിന്യ ടാങ്കില്‍ നിന്നും സ്വര്‍ണ, വെള്ളി തരികള്‍ വേര്‍തിരിച്ച് എടുക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു. ജയ്പൂരിലെ സീതാപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന അചല്‍...

ചാരവൃത്തി : സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് മോത്തി റാം ജാട്ടിനെ അറസ്റ്റ് ചെയ്തത്. 2023 മുതല്‍ പാകിസ്ഥാന്‍...

തോരാമഴ മുംബൈ നഗരം വെള്ളത്തിനടിയിൽ; വര്‍ളി ഭൂഗര്‍ഭ മെട്രോ സ്റ്റേഷന്‍ വെള്ളത്തില്‍ മുങ്ങി

മുംബൈ : മഹാരാഷ്ട്രയില്‍ ഇത്തവണ മണ്‍സൂണ്‍ വളരെ നേരത്തെയാണ്. ശക്തമായ മഴയെത്തുടര്‍ന്ന് മുംബൈ നഗരം വെള്ളത്തിനടിയിലായി. വര്‍ളി ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷന്‍ പൂര്‍ണമായും വെള്ളത്തിനടിയിലായതിനെത്തുടര്‍ന്ന്...

നടുറോഡിലെ ലൈംഗിക ബന്ധം; ബിജെപി നേതാവ് അറസ്റ്റില്‍

ഭോപ്പാല്‍ : മധ്യപ്രദേശിലെ എട്ടുവരി പാതയില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ബിജെപി നേതാവ് മനോഹര്‍ലാല്‍ ധാക്കഡിനെ അറസ്റ്റ് ചെയ്തു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും രാഷ്ട്രീയ...

പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ അ​കാ​ലി​ദ​ൾ നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു

ന്യൂ​ഡ​ൽ​ഹി : പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ അ​കാ​ലി​ദ​ൾ നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. കൗ​ൺ​സി​ല​റാ​യ ഹ​ർ​ജീ​ന്ദ​ർ സിം​ഗ് ബ​ഹ്മാ​ൻ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബൈ​ക്കി​ൽ എ​ത്തി​യ നാ​ലം​ഗ...

കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിന്‍റെ താത്കാലിക മേൽക്കൂര തകർന്നു വീണു

ന്യൂഡൽഹി : കനത്ത മഴയിൽ ഡൽ‌ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഭാഗമായുള്ള കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു വീണു. വെള്ളത്തിന്‍റെ ഭാരം താങ്ങാനാകാതെ വന്നതോടെയാണ് മേൽക്കൂര തകർന്നത്...

സ്റ്റാലിൻ-പ്രധാനമന്ത്രി കൂടിക്കാഴ്ച ടാസ്മാക്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിനെ തടുക്കാൻ : വിജയ്

ചെന്നൈ : മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഡൽഹി സന്ദർശത്തെ കടന്നാക്രമിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ഇഡിയെ പേടിച്ച് മുഖ്യമന്ത്രി ബിജെപിയിൽ അഭയംപ്രാപിച്ചു. ഡൽഹി സന്ദർശനം ടാസ്മാക്ക് അഴിമതിയിലെ ഇഡി...

കനത്ത മഴ : ഉത്തരേന്ത്യയിൽ മഴയിലും കാറ്റിലും വൻ നാശനഷ്ടം; ഡൽഹിയിൽ റോഡ് വ്യോമ ഗതാഗതം തടസപ്പെട്ടു

ന്യൂഡൽഹി : ഉത്തരേന്ത്യയിൽ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ, എസിപി ഓഫീസിന്റ മേൽക്കൂര തകർന്നു വീണു സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. വെള്ളക്കെട്ടിനെ തുടർന്ന് ഡൽഹിയിൽ...