Kerala Mirror

ഇന്ത്യാ SAMACHAR

ജെപി നഡ്ഡ രാമക്ഷേത്രപ്രതിഷ്ഠാ ചടങ്ങില്‍ നേരിട്ട് പങ്കാളിയാകില്ല

ന്യൂഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ രാമക്ഷേത്രപ്രതിഷ്ഠാ ചടങ്ങില്‍ നേരിട്ട് പങ്കാളിയാകില്ല. പകരം ഡല്‍ഹിയിലെ ജണ്ടേവാലന്‍ ക്ഷേത്രത്തില്‍ നിന്ന് പരിപാടി തത്സമയം കാണുമെന്നും അദ്ദേഹം പറഞ്ഞു. ...

രാമക്ഷേത്ര പ്രതിഷ്ഠ : മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെയുള്ള ഹര്‍ജി തള്ളി

മുംബൈ : രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ജനുവരി 22-ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെയുള്ള ഹര്‍ജി തള്ളി. സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് നാലു നിയമവിദ്യാര്‍ത്ഥികളാണ് ബോംബെ...

അടിയന്തര പാര്‍ട്ടി യോഗം വിളിച്ച് നടന്‍ കമല്‍ഹാസന്‍

ചെന്നൈ : അടിയന്തര പാര്‍ട്ടി യോഗം വിളിച്ച് നടന്‍ കമല്‍ഹാസന്‍. ചൊവ്വാഴ്ച ചെന്നൈയില്‍ വച്ചാണ് മക്കള്‍ നീതിമയ്യത്തിന്റെ യോഗം. മക്കള്‍ നീതിമയ്യം ഡിഎംകെ സഖ്യത്തിന്റെ ഭാഗമാകുമെന്ന അഭ്യൂഹത്തിനിടെയാണ് യോഗം...

രാമക്ഷേത്ര പ്രതിഷ്ഠയോട്  അനുബന്ധിച്ച് ഡല്‍ഹി എയിംസ് ഒപി ഉള്‍പ്പടെ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു

ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട്  അനുബന്ധിച്ച് ഡല്‍ഹി എയിംസ് ഒപി ഉള്‍പ്പടെ അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ചു. രോഗികളുടെ അസൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു...

നീറ്റ് എംഡിഎസ് പരീക്ഷ നീട്ടി

ന്യൂഡല്‍ഹി : നീറ്റ് എംഡിഎസ് പരീക്ഷാ തീയതി മാറ്റിവെച്ചു. മാര്‍ച്ച് 18 ലേക്ക് പരീക്ഷാ തീയതി മാറ്റിവെച്ചതായി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഇസ്) അറിയിച്ചു. ...

രാമപ്രതിഷ്ഠ : ജസ്റ്റിസ് അശോക് ഭൂഷണ്‍ പങ്കെടുക്കും ; മറ്റു ജഡ്ജിമാര്‍ പങ്കെടുത്തേക്കില്ല

ന്യൂഡല്‍ഹി : രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അശോക് ഭൂഷണ്‍ പങ്കെടുക്കും. രാമജന്മഭൂമി- ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു അശോക് ഭൂഷണ്‍...

ബിൽക്കിസ് ബാനു കേസ് : പ്രതികൾക്ക് കീഴടങ്ങാനായി സുപ്രീംകോടതി അനുവദിച്ച സമയം ഇന്ന് തീരും

ന്യൂഡൽഹി : ബിൽകിസ് ബാനു കേസിലെ കുറ്റവാളികൾ തിരികെ ജയിലിൽ എത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ച അവസാന ദിവസം ഇന്ന്. പ്രതികൾ ഇന്ന് ജയിലിൽ തിരികെ എത്തിയേക്കുമെന്നാണ് വിവരം. കീഴടങ്ങാൻ സാവകാശം തേടി പ്രതികൾ...

ഭാരത് ജോഡോ ന്യായ് യാത്ര; അസം സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് അസം സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ്. അസമിലെ ഗുവാഹത്തിയിലേക്ക് പ്രവേശിക്കാനാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ജനുവരി 23ന്...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഉദ്ധവ് താക്കറെയ്ക്ക് സ്പീഡ് പോസ്റ്റിൽ ക്ഷണം ; അതൃപ്തി പ്രകടിപ്പിച്ച് ശിവസേന

മുംബൈ : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ക്ഷണം. സ്പീഡ് പോസ്റ്റിലാണ് ക്ഷണക്കത്ത് കിട്ടിയതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍...