Kerala Mirror

ഇന്ത്യാ SAMACHAR

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാർ ഇ.ഡി കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാർ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിലെടുത്തു.സോറന്റെ ഡൽഹിയിലെ വസതിയിൽ നിന്നാണ് കാർ ഇഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ബി.എം.ഡബ്ല്യു കാറാണ്...

തെരഞ്ഞെടുപ്പ് കാല ബജറ്റിലുണ്ടാകുമോ ആ പ്രഖ്യാപനം ? ഇന്ധനവിലയിൽ 10 രൂപയുടെ കുറവിന് കേന്ദ്രനീക്കം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് പെട്രോൾ-ഡീസൽ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം. പത്തു രൂപ വരെ കുറച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു...

രാഹുലിന് സൗകര്യമൊരുക്കണമെന്ന് മമതയ്ക്ക് ഖാർഗെയുടെ കത്ത്, ഗസ്റ്റ് ഹൗസ് പ്രവേശം പോലും നിഷേധിച്ച് ബംഗാൾ സർക്കാർ

മാൽഡ: രാഹുൽ ഗാന്ധിക്ക് മാൽഡയിലെ ഗസ്റ്റ് ഹൗസിലേക്കുള്ള അനുമതി ബംഗാൾ സർക്കാർ  നിഷേധിച്ചു. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി നൽകിയ അപേക്ഷയാണ് നിരസിച്ചത്. മമത ബാനർജി അതേദിവസം മാൽഡയിൽ എത്താനിരിക്കെയാണ്...

മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് സര്‍വേ, സ്റ്റേ നീട്ടി സുപ്രിംകോടതി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വേയുടെ സ്റ്റേ സുപ്രിംകോടതി നീട്ടി. സർവേ നടത്താൻ കമ്മീഷണറെ നിയമിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ജനുവരി 16നാണ് സുപ്രിം കോടതി സ്റ്റേ...

വി മുരളീധരന്റേത് അടക്കമുള്ള 56 സീറ്റുകളിൽ രാ­​ജ്യ​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഫെ­​ബ്രു­​വ­​രി 27ന്

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഒഴിവുവരുന്ന വി മുരളീധരന്റേത് അടക്കമുള്ള 56 രാജ്യസഭാ സീറ്റുകളിലേക്ക്  തെ­​ര­​ഞ്ഞെ­​ടു­​പ്പ് പ്ര­​ഖ്യാ­​പി­​ച്ചു. ഫെ­​ബ്രു­​വ­​രി 27ന് ​രാ­​വി­​ലെ ഒ​ന്‍​പ­​ത് മു­​ത​ല്‍...

കോൺഗ്രസുമായി കൂടുതൽ സംസ്ഥാനങ്ങളിൽ സഖ്യം, തമിഴ്‌നാട്ടിലെ സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകരുതെന്ന് സിപിഎം കേന്ദ്രകമ്മറ്റി

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിയിൽ ഉറച്ചു നിൽക്കുമ്പോഴും അർഹതയുള്ള സീറ്റുകൾ ചോദിച്ചു വാങ്ങണമെന്ന് സിപിഎം കേന്ദ്രകമ്മറ്റി. ദേശീയ തലത്തിൽ ഇൻഡ്യാ മുന്നണിയിലെ വിവിധ കക്ഷികളിൽ നിന്നും...

ശ്രീരാമന്റെ കഥ മദ്രസ സിലബസിൽ ഉൾപ്പെടുത്തുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

ന്യൂഡൽഹി: ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്ത മദ്രസകളിൽ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കുമെന്ന് ചെയർമാൻ ഷദാബ് ഷംസ്. ഈ വർഷം മാർച്ചിൽ ആരംഭിക്കുന്ന സെഷനിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന്...

‘ഓപറേഷൻ താമര’ റിപ്പോർട്ടുകൾ തള്ളി എം.എൽ.എമാരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബിഹാർ കോൺഗ്രസ്

പാട്‌ന : ‘ഓപറേഷൻ താമര’ റിപ്പോർട്ടുകൾ തള്ളി കോൺഗ്രസ്. പാർട്ടിയുടെ നിയമസഭാ കക്ഷി യോഗം ചേർന്നതായി ബിഹാർ കോൺഗ്രസ് അറിയിച്ചു. യോഗത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ...

കര്‍ണാടകയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം ; രണ്ട് മലയാളികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

ബംഗളൂരു : കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. അപകടത്തില്‍ രണ്ട് മലയാളികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. വേനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം...