Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

വി​മാ​നാ​പ​ക​ടം ന​ട​ന്ന​സ്ഥ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ​ന്ദ​ർ​ശി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ് : വി​മാ​നാ​പ​ക​ടം ന​ട​ന്ന​സ്ഥ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ​ന്ദ​ർ​ശി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ടം ന​ട​ന്ന​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച പ്ര​ധാ​ന​മ​ന്ത്രി...

അഹമ്മദാബാദ് വിമാന ദുരന്തം : ബ്ലാക്ക് ബോക്സ് കണ്ടെത്തി; കോക്ക്പിറ്റ് സൗണ്ട് റെക്കേർഡറിനായി പരിശോധന തുടരുന്നു

അഹമ്മദാബാദ് : അഹമ്മദാബാദിൽ തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടം നടന്ന് ഒമ്പപത് മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ബ്ലാക്ക് ബോക്സ്...

അതിജീവനം : അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്നും ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്നും ഒരാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രമേഷ് വിശ്വാസ് കുമാര്‍ എന്ന നാല്‍പ്പതുകാരനാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. 11...

അഹമ്മദാബാദ് വി​മാ​ന അപകടം : വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യ ബി​ജെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു; 50 പേ​ർ​ക്ക് പ​രി​ക്ക്

അ​ഹ​മ്മ​ദാ​ബാ​ദ് : എ​യ​ർ​ഇ​ന്ത്യ വി​മാ​നം ഇ​ടി​ച്ചി​റ​ങ്ങി​യ ബി​ജെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. 50ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു...

അഹമ്മദാബാദ് വിമാന ദുരന്തം : രണ്ട്‌ മലയാളികളടക്കം 242 പേരും മരിച്ചു

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മുഴുവന്‍ പേരും മരിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം വിമാനത്തിലുണ്ടായിരുന്ന...

അഹമ്മദാബാദ് വിമാന അപകടം : 242 യാത്രക്കാർ, കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ, 110മരണം; യാത്രക്കാരുടെ വിവരങ്ങൾ

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായിരുന്നു. 110 പേർ മരണപ്പെട്ടു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ...

അഹമ്മദാബാദ് വിമാനാപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ദുഃഖിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വാക്കുകള്‍ക്ക്...

ഗുജറാത്തില്‍ വന്‍ വിമാന ദുരന്തം; 242 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണു തീപിടിച്ചു

അഹമ്മദാബാദ് : 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക്...

വാൻ ഹായ് 503 ചരക്കുകപ്പലിന്റെ ഉടമയ്ക്കും എംഎസ് സി ഷിപ്പിങ് കമ്പനിക്കും ഷിപ്പിങ് മന്ത്രാലയത്തിൻറെ നോട്ടീസ്

കോഴിക്കോട് : കണ്ണൂര്‍ അഴീക്കലിന് സമീപം അറബിക്കടലില്‍ തീപ്പിടിച്ച ‘വാന്‍ ഹായ് 503’ സിം​ഗപ്പൂർ ചരക്കുകപ്പലിന്റെ ഉടമയ്ക്ക് ഷിപ്പിങ് മന്ത്രാലയത്തിന്റെ നോട്ടീസ്. ചരക്കുകപ്പലില്‍ ഉണ്ടായ...