Kerala Mirror

ഇന്ത്യാ SAMACHAR

ഖത്തര്‍ അമീറിന് വന്‍ വരവേല്‍പ്പ്; പ്രോട്ടോകോള്‍ മാറ്റിവച്ച് മോദി വിമാനത്താവളത്തില്‍

ന്യൂഡല്‍ഹി : രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഡല്‍ഹിയിലെത്തി. പ്രോട്ടോകോള്‍ മാറ്റിവച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തി അമീറിനെ സ്വീകരിച്ചു...

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം; വിയോജിപ്പ് അറിയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗത്തില്‍ വിയോജനക്കുറിപ്പുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീം കോടതി നിലപാട് അറിഞ്ഞ ശേഷമെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ...

നാടുകടത്തപ്പെട്ട സിഖുകാരെ തലപ്പാവ്​ ധരിക്കാൻ അനുവദിച്ചില്ല; യുഎസിനെതിരെ സിഖ്​ നേതാക്കൾ

ന്യൂഡൽഹി : അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിന്​ പിടിയിലായി നാടുകടത്തപ്പെട്ട സിഖുകാരെ തലപ്പാവ്​ ധരിക്കാൻ അനുവദിച്ചില്ലെന്ന്​ ​ആക്ഷേപം. ഇതിനെതിരെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) അടക്കം...

ഇന്ന്​ മുതൽ പുതിയ ഫാസ്​ടാഗ്​ നിയമങ്ങൾ പ്രാബല്യത്തിൽ

ന്യൂഡൽഹി : പുതിയ ഫാസ്ടാഗ് നിയമങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ. ദേശീയപാതകളിൽ വാഹനങ്ങളിലെ ടോൾ ഇടപാടുകൾ കാര്യക്ഷമമാക്കാനും തെറ്റായ പ്രവണതകൾ തടയാനും ലക്ഷ്യമിട്ടാണ് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്​...

ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം

ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭൂചലനമുണ്ടായതിന് പിന്നാലെ ബിഹാറിലും ഭൂചലനം. ഡൽഹിയിൽ പുലർച്ചെയാണ് ഭൂചലനമുണ്ടായതെങ്കിൽ ബിഹാറിൽ രാവിലെ 8.02 നാണ് ഭൂചലനം ഉണ്ടായത്. രണ്ട് സ്ഥലങ്ങളിലും ആളപായമില്ലെന്നാണ്...

ഡല്‍ഹിയില്‍ പുലര്‍ച്ചെ 4.0 രേഖപ്പെടുത്തിയ ഭൂചലനം

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ 5.30 നാണ് ഡല്‍ഹിയില്‍ ഭൂചലനമനുഭവപ്പെട്ടത്. നിലവില്‍ അത്യാഹിതങ്ങളൊന്നും...

അനധികൃത സ്വത്തുസമ്പാദന കേസ് : കണ്ടുകെട്ടിയ ജയലളിതയുടെ സ്വത്തുകള്‍ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി കര്‍ണാടക

ചെന്നൈ : അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാരിന് കര്‍ണാടക കൈമാറി. കര്‍ണാടക...

ഡല്‍ഹി ദുരന്തം : മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

ന്യൂഡല്‍ഹി : ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ കുംഭമേളയ്ക്ക് പോകാന്‍ എത്തിയവര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തില്‍, ദുരന്തത്തിന് ഇരയായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ. മരിച്ചവരുടെ...

‘ലവ് ജിഹാദ്’ തടയാൻ മഹാരാഷ്ട്രയിൽ നിയമ നിർമാണം

മുംബൈ : നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് എന്നിവ തടയാൻ നിയമം നിർമിക്കുന്നതിനു മഹാരാഷ്‌ട്ര സർക്കാർ ഏഴംഗ സമിതിയെ നിയോഗിച്ചു. സംസ്ഥാന ഡിജിപിയുടെ അധ്യക്ഷതയിലുള്ള സമിതിയിൽ വനിതാ- ശിശുക്ഷേമ സമിതി...