Kerala Mirror

ഇന്ത്യാ SAMACHAR

വിദേശകാര്യമന്ത്രി ജയശങ്കറിനു നേരെ ലണ്ടനില്‍ ആക്രമണ ശ്രമം; പാഞ്ഞടുത്ത് ഖലിസ്ഥാന്‍ വിഘടനവാദികള്‍

ലണ്ടന്‍ : വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു നേരെ ലണ്ടനില്‍ ആക്രമണശ്രമം. ലണ്ടനിലെ ചതം ഹൗസില്‍ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു സംഭവം. കാറില്‍ കയറാനെത്തിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക്...

ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ 21 മുതല്‍ ബംഗളൂരുവില്‍

നാഗ്പൂര്‍ : ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭ ബംഗളൂരുവില്‍. ചന്നെനഹള്ളി ജനസേവ വിദ്യാ കേന്ദ്രത്തില്‍ മാര്‍ച്ച് 21 മുതല്‍ 23 വരെയാണ് പ്രതിനിധിസഭ യോഗം ചേരുക. യോഗത്തില്‍ ആര്‍എസ്എസ് ശതാബ്ദി...

സ്വ​ർ​ണം​ക​ട​ത്ത് : ക​ന്ന​ഡ ന​ടി ര​ന്യ റാ​വു ബം​ഗു​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ

ബം​ഗു​ളൂ​രു : വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ന്ന​ഡ ന​ടി ര​ന്യ റാ​വു അ​റ​സ്റ്റി​ൽ. 14.8 കി​ലോ സ്വ​ർ​ണ​മാ​ണ് ന​ടി​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ദു​ബാ​യി​ൽ...

ഹിമാനിയെ കൊന്നത് വിവാഹിതനായ ഫെയ്സ്ബുക്ക് സുഹൃത്ത്

റോഹ്താക് : ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത് ഫെയ്സ്ബുക്ക് സുഹൃത്ത്. 22 കാരിയായ ഹിമാനിയെ ശ്വാസം മുട്ടിച്ച് കൊന്ന് സ്യൂട്ട് കേസിലാക്കി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച കേസിൽ...

മഹാരാഷ്ട്ര സര്‍പഞ്ച് വധക്കേസ് : മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ സര്‍പഞ്ച് സന്തോഷ് ദേശ്മുഖ് കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു. മുണ്ടെയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക്...

മണ്ഡല പുനര്‍നിര്‍ണയം; നവദമ്പതികൾ വേഗം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം : എം കെ സ്റ്റാലിന്‍

ചെന്നൈ : മണ്ഡല പുനര്‍നിര്‍ണയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ, നവദമ്പതികളോട് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ...

ഭരണഘടന 75 വർഷം പിന്നിടുമ്പോഴെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം എന്താണെന്നു പൊലീസ് മനസിലാക്കണം : സുപ്രീം കോടതി

ന്യൂഡൽഹി : ഭരണഘടന 75 വർഷം പിന്നിടുമ്പോഴെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം എന്താണെന്നു പൊലീസ് മനസിലാക്കണമെന്നു സുപ്രീം കോടതി. സമൂഹ മാധ്യമത്തിൽ കവിത പങ്കുവച്ചതിനു തന്റെ പേരിൽ ​ഗുജറാത്തിൽ രജിസ്റ്റർ ചെയ്ത...

ഹിമാനി നര്‍വാളിന്റെ കൊലപാതകം; ആണ്‍ സുഹൃത്ത് സച്ചിന്‍ അറസ്റ്റില്‍

ചണ്ഡിഗഢ് : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകത്തില്‍ ആണ്‍ സുഹൃത്ത് സച്ചിന്‍ അറസ്റ്റില്‍. പ്രതി വിവാഹിതനാണെന്നും ഝജ്ജാറില്‍ ഒരു മൊബൈല്‍ ഷോപ്പ് നടത്തുകയാണെന്നും പൊലീസ് പറഞ്ഞു...

ഉത്തരാഖണ്ഡ് മഞ്ഞിടിച്ചില്‍ : മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണസംഖ്യ ഏഴായി

ഡെറാഡുണ്‍ : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍...