Kerala Mirror

ഇന്ത്യാ SAMACHAR

മോ​ദി​ക്ക് അ​ധി​കാ​ര​ത്തി​ന്‍റെ അ​ഹ​ങ്കാ​രം; കെജ്‌രിവാളിന്‍റെ അ​റ​സ്റ്റി​നെ വി​മ​ർ​ശി​ച്ച് ഭാ​ര്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത. അഹങ്കാരിയായ പ്രധാനമന്ത്രിയാണ് അറസ്റ്റിന് പിന്നിലെന്ന് സുനിത പറഞ്ഞു...

കെ.പൊന്മുടി വീണ്ടും തമിഴ്‌നാട് മന്ത്രി, ചടങ്ങിനിടെ സ്റ്റാലിനുമായി സൗഹൃദം പങ്കുവെച്ച് ഗവർണർ

ചെന്നൈ: തമിഴ്‌നാട് മന്ത്രിയായി കെ.പൊന്മുടി വീണ്ടും  സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ രവി പൊന്മുടിക്ക് സത്യവാചകം ചൊല്ലികൊടുത്തു.  പൊന്മുടിയെ അഭിനന്ദിച്ച ഗവർണർ ചടങ്ങിനിടെ...

ര­​ക്ത­​സ­​മ്മ​ര്‍­​ദം കു­​റ­​ഞ്ഞു; കെജ്‌രി​വാ­​ളി­​നെ വി­​ശ്ര­​മ​മു­​റി­​യി­​ലേ­​ക്ക് മാ​റ്റി

ന്യൂ­​ഡ​ല്‍​ഹി: ര­​ക്ത­​സ­​മ്മ​ര്‍­​ദം കു­​റ­​ഞ്ഞ­​തി­​നെ തു­​ട​ര്‍­​ന്ന് ഡ​ല്‍­​ഹി മു­​ഖ്യ­​മ​ന്ത്രി അ­​ര­​വി­​ന്ദ് കെജ്‌രി​വാ­​ളി­​നെ വി­​ശ്ര­​മ​മു­​റി­​യി­​ലേ­​ക്ക് മാ​റ്റി...

കെജ്‌രിവാൾ മുഖ്യസൂത്രധാരനെന്ന് ഇഡി കോടതിയിൽ, 10 ദിവസത്തെ കസ്റ്റഡി വേണമെന്നും അന്വേഷണ സംഘം

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കി. ഡൽഹി റോസ് അവന്യു കോടതിയിലാണ് ഇഡി കെജ്‌രിവാളിനെ എത്തിച്ചത്. പത്തു ദിവസത്തെ കസ്റ്റഡിയാണ് ഇഡി കോടതിയോട്...

സുപ്രീംകോടതിയുടെ അന്ത്യശാസനം : തമിഴ്നാട് ഗവര്‍ണര്‍ വഴങ്ങി; പൊന്മുടിയുടെ സത്യപ്രതിജ്ഞ വൈകീട്ട്

ചെന്നൈ: തമിഴ്‌നാട്ടില്‍ കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് ഗവര്‍ണര്‍. ഉച്ചകഴിഞ്ഞ് 3.30 ന് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി അന്ത്യശാസനം നല്‍കിയതോടെയാണ് തമിഴ്നാട്...

ഡൽഹി മദ്യനയ അഴിമതി; ഇഡി  അറസ്റ്റിന് എതിരായ ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡൽഹി : മദ്യ നയക്കേസില്‍ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വിചാരണ കോടതിയില്‍ അരവിന്ദ് കെജ്‌രിവാളിനെ...

കെജ്‌രിവാളിന്റെ അറസ്റ്റ് : അടിയന്തര വാദം കേൾക്കാതെ സുപ്രീംകോടതി, ഡൽഹിയിൽ രണ്ടു മന്ത്രിമാർ കസ്റ്റഡിയിൽ

ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ്  കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ ആം ആദ്മി പാർട്ടി നൽകിയ ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീംകോടതി തയാറായില്ല. ജ​സ്റ്റീ­​സ് സ­​ഞ്­​ജീ­​വ് ഖ­​ന്ന...

ഐഎസ്ആർഒ പുഷ്പകിന്റെ ലാൻഡിങ് പരീക്ഷണം വിജയകരം

ബെംഗളൂരു: ഐഎസ്ആർഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിള്‍(ആർഎൽവി)പുഷ്പകിന്റെ ലാൻഡിങ് പരീക്ഷണം വിജയകരം. കർണാടകയിലെ ചലകാരേയിൽ രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം.  ചിനൂക്ക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ...

കെജ്‌രിവാളിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് എഎപി, ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി

ന്യൂഡൽഹി : ഇഡി അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന . തെളിവുകള്‍ ഒന്നുമില്ലാതെയാണ് കെജരിവാളിനെ അറസ്റ്റ് ചെയ്തതെന്നും...