Kerala Mirror

ഇന്ത്യാ SAMACHAR

ആറു മാസമായിട്ടും തെളിവില്ല, ഡൽഹി മദ്യനയക്കേസിൽ ആം ആദ്മി എംപി സഞ്ജയ് സിങ്ങിന് ജാമ്യം

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിങ്ങിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. മദ്യനയക്കേസിൽ അറസ്റ്റിലായ സഞ്ജയ് സിങ് ആറു മാസത്തോളമായി ജയിലിലായിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന...

”പാർട്ടിയുടെ വഞ്ചനയിൽ ഞെട്ടി”- 2019 ൽ നാല് ലക്ഷം വോട്ടിനു ജയിച്ച ബിജെപി എംപി കോൺഗ്രസില്‍

പട്‌ന: മുസാഫർപൂരിൽ നിന്നുള്ള ബിജെപി എംപി അജയ് നിഷാദ് പാർട്ടിയില്‍നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാർട്ടി വിട്ടത്. പാർട്ടിയുടെ വഞ്ചന...

അങ്ങനെ തോന്നിയെങ്കിൽ ക്ഷമ പറയാമെന്നോ ? ഇതെന്ത് ഭാഷയാണ് ? ബാബാ രാംദേവിനെയും കേന്ദ്രത്തെയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി 

ന്യൂഡൽഹി : പതഞ്ജലി പരസ്യ വിവാദ കേസില്‍  ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയ്ക്കും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം . തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിൽ  കോടതിയില്‍ വീണ്ടും...

​ബി­​ജെ­​പി­​യി​ല്‍ ചേ​ര്‍­​ന്നി­​ല്ലെ­​ങ്കി​ല്‍ ഇ­​ഡിയെക്കൊണ്ട് അ­​റ­​സ്റ്റ്ചെയ്യിക്കുമെന്ന് ഭീ­​ഷ­​ണി­​പ്പെ­​ടു­​ത്തി: അ​തി­​ഷി മ​ര്‍​ലേ​ന

ന്യൂ­​ഡ​ല്‍​ഹി: ബി­​ജെ­​പി­​ക്കെ­​തി­​രേ ഗു­​രു­​ത­​ര ആ­​രോ­​പ­​ണ­​വു­​മാ­​യി ഡ​ല്‍­​ഹി മ­​ന്ത്രി​യും എ​എ­​പി നേ­​താ­​വു​മാ­​യ അ­​തി­​ഷി മ​ര്‍­​ലേ­​ന. ബി­​ജെ­​പി­​യി​ല്‍ ചേ​ര്‍­​ന്നി­​ല്ലെ­​ങ്കി​ല്‍...

ഡൽഹി ഭരണം പ്രതിസന്ധിയിലേക്ക്; പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ ആയതോടെ ഡൽഹി ഭരണം പ്രതിസന്ധിയിലേക്ക്. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം ശക്തമാക്കും...

സ്വകാര്യതയ്ക്കുള്ള അവകാശം മാനിച്ചുകൊണ്ടു മാത്രമേ വ്യക്തികൾക്കെതിരെ അധികാരം പ്രയോഗിക്കാവൂ: കേന്ദ്ര ഏജൻസികളോട് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം മാനിച്ചുകൊണ്ടു മാത്രമേ അധികാരം പ്രയോഗിക്കാവൂ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. മുന്നറിയിപ്പില്ലാതെ...

വീണ്ടും പ്രകോപനം , അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്‍കി ചൈന

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് പേര് നല്‍കി ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന. അരുണാചലിന് മേലുള്ള തങ്ങളുടെ അവകാശവാദം ഇന്ത്യയെ ചൊടിപ്പിക്കുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഈ നടപടി...

കെജ്‌രിവാൾ തിഹാർ ജയിലിൽ; പ്രതിഷേധവുമായി എഎപി പ്രവർത്തകർ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ റിമാൻഡ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തിഹാർ ജയിലിൽ എത്തിച്ചു. ജയിലിനു മുന്നിൽ ആംആദ്മി പാർട്ടി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധമാണു നടക്കുന്നത്. ഇന്ന്...

ഗ്യാ​ന്‍­​വാ­​പി മ­​സ്­​ജി­​ദി​ലെ പൂ­​ജ­​യ്­​ക്ക് സ്റ്റേ­​യി​ല്ല; ഹി­​ന്ദു­ വി­​ഭാ­​ഗ­​ത്തി­​ന് സു­​പ്രീം­​കോ­​ട­​തി നോട്ടീസ്

ന്യൂ­​ഡ​ല്‍​ഹി: ഗ്യാ​ന്‍­​വാ­​പി മ­​സ്­​ജി­​ദി­​ന്‍റെ നി­​ല­​വ­​റ­​യി­​ലെ പൂ­​ജ­​യ്­​ക്ക് സ്റ്റേ ​ന​ല്‍­​കാ­​തെ സു­​പ്രീം­​കോ­​ട­​തി. മു​സ്‌​ലീം വി­​ഭാ­​ഗ­​ത്ത­​ത്തി­​ന്‍റെ ഹ​ര്‍­​ജി­​യി​ല്‍ ഹി­​ന്ദു­...