Kerala Mirror

ഇന്ത്യാ SAMACHAR

വടക്കൻ സിക്കിമിൽ മണ്ണിടിച്ചിൽ; മൂന്നു സൈനികർ മരിച്ചു, 6 കാണാതായി

ന്യൂഡൽഹി : വടക്കൻ സിക്കിമിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് സൈനികർക്ക് ദാരുണാന്ത്യം. 4 സൈനികരെ രക്ഷിച്ചു. 6 സൈനികരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കരസേനയുടെ ക്യാമ്പിന്...

ജെഇഇ അഡ്വാന്‍സ്ഡ് 2025 ഫലം പുറത്ത്; 332 മാര്‍ക്കുമായി രജിത് ഗുപ്തയ്ക്ക് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി : ഐഐടികളിലും മറ്റു പ്രമുഖ എന്‍ജിനീയറിങ് സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിന് നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ). അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു. ഡല്‍ഹി മേഖലയിലെ രജിത്...

അണ്ണാ സര്‍വകലാശാല പീഡന കേസ് : പ്രതിക്ക് ജീവപര്യന്തം, 30 വര്‍ഷം പുറത്തുവിടരുതെന്ന് കോടതി

ചെന്നൈ : അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ജ്ഞാനശേഖരന് (37) ജീവപര്യന്തം തടവ്. രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി സുഹൃത്തിനൊപ്പം ക്യാംപസിലെ...

കാലവര്‍ഷക്കെടുതി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ; 34 മരണം

ഗുവാഹത്തി : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിലും കാലവര്‍ഷക്കെടുതിയിലും വ്യാപക നാശം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലായി കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 34 പേര്‍...

സൈബര്‍ തട്ടിപ്പ് : ഡല്‍ഹിയിൽ വിരമിച്ച സൈനികനില്‍ നിന്ന് തട്ടിയെടുത്തത് 41.45 ലക്ഷം; രണ്ട് പേർ അറസ്റ്റിൽ

അഹമ്മദാബാദ് : സൈബര്‍ തട്ടിപ്പിലൂടെ വിരമിച്ച സൈനികനില്‍ നിന്ന് 41.45 ലക്ഷം രൂപ തട്ടിയെടുത്തു. കേസില്‍ രണ്ട് പേരെ വെളളിയാഴ്ച പൊലീസ് പിടികൂടി. റഹീം ഖാന്‍, ഇന്ദ്ര കുമാര്‍ സഹാനി എന്നിവരെയാണ് ഡല്‍ഹി പൊലീസ്...

ഓപ്പറേഷൻ സിന്ദൂര്‍ : ഇന്ത്യയ്ക്കും യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടു, എന്തുകൊണ്ട് തകര്‍ന്നു എന്നതാണ് പ്രധാനം; സംയുക്ത സൈനിക മേധാവി

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂര്‍ സൈനിക നീക്കത്തിനിടെ ഇന്ത്യയ്ക്കും യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തല്‍. സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍...

അസമിൽ വിദേശ ട്രൈബ്യൂണലുകൾ വിദേശികളെന്ന് കണ്ടെത്തിയവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തുന്നു

അസം : സംസ്ഥാനത്തെ വിദേശ ട്രൈബ്യൂണലുകൾ വിദേശികളായി പ്രഖ്യാപിച്ച ആളുകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. മെയ് 23 മുതൽ...

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ൽ പു​തി​യ ത​ട്ടി​പ്പ്

ഇ​രി​ട്ടി : സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ൽ പു​തി​യ ത​ട്ടി​പ്പു​മാ​യി സൈ​ബ​ർ ക്രി​മി​ന​ലു​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്ര​ത്തി​ലും ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്...

കോവിഡ് 19 : രാജ്യത്ത് 24 മണിക്കൂറിനിടെ ഏഴ് മരണം; 2710 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2710 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും അധികം കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. സാഹചര്യവും അടിസ്ഥാന...