Kerala Mirror

ഇന്ത്യാ SAMACHAR

ഉത്തരേന്ത്യയിൽ ശക്തമായ മഴ; മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി

ന്യൂഡൽഹി : ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, ആരവലി മേഖലകളിലും, ഒഡിഷയിലെ ബർഗറിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 60 കിലോമീറ്റർ വേഗതയിൽ കാറ്റിനും ശക്തമായ ഇടിമിന്നലിനും...

പ്രധാനമന്ത്രി മോദിക്ക് പരമോന്നത ബഹുമതി സമ്മാനിച്ച് ഘാന

അക്ര : യുദ്ധത്തിന്റെ കാലഘട്ടമല്ല ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചര്‍ച്ചകളിലൂടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന്...

പാർലമെന്‍റ് പുകയാക്രമണം നടത്തിയ കേസിലെ രണ്ടു പ്രതികള്‍ക്ക് ജാമ്യം

ന്യൂഡൽഹി : 2023 ഡിസംബർ 13ന് പാർലമെന്‍റിൽ അതിക്രമിച്ചു കയറി പുകയാക്രമണം നടത്തിയ കേസിലെ രണ്ടു പ്രതികള്‍ക്ക് ജാമ്യം. നീലം ആസാദ്, മഹേഷ് കുമാവത്ത് എന്നിവർക്കാണ് ‌‌ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്...

കർണ്ണാടകയിൽ 40 ദിവസത്തിനുള്ളിൽ 21 മരണം : കോവിഡ് വാക്സിനെതിരെ സിദ്ധരാമയ്യ; ബന്ധമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി : കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്സിനേഷന് ശേഷം നിരവധി പേർ വളരെ പെട്ടെന്ന് മരണമടഞ്ഞ റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ...

ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി

ന്യൂഡല്‍ഹി : ഫ്രിഗേറ്റ് ഗണത്തില്‍പ്പെട്ട ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി. പ്രോജക്റ്റ് 1135.6 പരമ്പരയിലെ എട്ടാമത്തെ മള്‍ട്ടി-റോള്‍ സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പലാണ് ഐഎന്‍എസ് തമാല്‍...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചരാഷ്ട്ര പര്യടനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശപര്യടനത്തിന് ഇന്ന് തുടക്കം. എട്ടു ദിവസം നീളുന്ന പര്യടനത്തില്‍ ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ...

തമിഴ്‌നാട്ടിലെ ശിവഗംഗയിൽ യുവാവിൻറെ കസ്റ്റഡി മരണത്തിൽ അഞ്ചു പൊലീസുകാർ അറസ്റ്റിൽ

ചെന്നൈ : തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ യുവാവ് കസ്റ്റഡിയിൽ വച്ച് മരിച്ച സംഭവത്തിൽ അഞ്ചു പൊലീസുകാർ അറസ്റ്റിൽ. ഞായറാഴ്ചയാണ് 29 കാരനായ അജിത് കുമാർ കസ്റ്റഡിയിൽവെച്ച് മരിക്കുന്നത്. ഇയാളുടെ തലയിലും...

തെലങ്കാന ഫാര്‍മ ഫാക്ടറി സ്‌ഫോടനത്തില്‍ മരണം 42 ആയി

ഹൈദരാബാദ് : തെലങ്കാനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. തിരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്നലെ...

വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 58.50 രൂപയുടെ കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയിട്ടുള്ളത്. വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...