Kerala Mirror

ഇന്ത്യാ SAMACHAR

നദ്ദയുടെ പിന്‍ഗാമിയായി വനിത നേതാവ് ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് എന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിത നേതാവിനെ സജീവമായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ജെപി നദ്ദയുടെ പിന്‍ഗാമിയായി വനിത നേതാവ് പാര്‍ട്ടിയെ നയിക്കാനെത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍...

ഡല്‍ഹിയിൽ ഷോപ്പിങ് കോംപ്ലക്‌സിലുണ്ടായ തീപിടുത്തത്തിൽ ഒരാള്‍ മരിച്ചു

ന്യൂഡല്‍ഹി : കരോള്‍ ബാഗിലെ വിഷാല്‍ മെഗാമാര്‍ട്ടില്‍ ഇന്നലെ വൈകിട്ടുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ലിഫ്റ്റില്‍ അകപ്പെട്ട ആളാണ് മരിച്ചതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. ആറോളം ഫയര്‍...

ബിഹാറില്‍ വ്യവസായ പ്രമുഖനും ബിജെപി നേതാവുമായ ഗോപാല്‍ ഖെംക വെടിയേറ്റ് മരിച്ചു

പറ്റ്ന : ബിഹാറില്‍ വ്യവസായ പ്രമുഖനും ബിജെപി നേതാവുമായ ഗോപാല്‍ ഖെംക വെടിയേറ്റ് മരിച്ചു. പറ്റ്നയിലെ വീടിനു മുന്നില്‍ ഇന്നലെ രാത്രിയാണ് കൊല നടന്നത്. ആറ് വര്‍ഷം മുന്‍പ് ഗോപാല്‍ ഖെംകയുടെ മകനും വെടിയേറ്റ്...

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയില്‍

ബ്യൂണസ് അയേഴ്‌സ് : രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റുമായി...

2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

ചെന്നൈ : 2026ൽ വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിന്‍റെ (ടിവികെ) മുഖ‍്യമന്ത്രി സ്ഥാനാർഥിയായി നടൻ വിജയ്‌യെ പ്രഖ‍്യാപിച്ചു. പാർട്ടിയുടെ എക്സിക‍്യൂട്ടിവ് കമ്മിറ്റി...

ചൈനീസ് പൗരന്മാരെ ഇന്ത്യയിൽ നിന്ന് തിരിച്ച് ഫോക്‌സ്‌കോണ്‍

ന്യൂഡൽഹി : ഇന്ത്യയിലെ നിർമാണ പ്ലാന്റുകളിൽ നിന്ന് ചൈനീസ് പൗരന്മാരെ തിരിച്ചയക്കാനൊരുങ്ങി ഐ ഫോൺ നിർമാണ കമ്പനിയായ ഫോക്‌സ്‌കോണ്‍.പുതിയ തീരുമാനം ഇന്ത്യയിലെ ആപ്പിൾ നിർമാണത്തിന് കനത്ത തിരിച്ചടിയായി...

ഗതാഗത നിയമങ്ങള്‍ ലംഘിച്ച് അപകടമുണ്ടാക്കിയാല്‍ ഇന്‍ഷുറന്‍സിന് അര്‍ഹതയില്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി : അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി. അമിത വേഗം, സ്റ്റണ്ട് പ്രകടനം, ഗതാഗത നിയമങ്ങള്‍...

ഡൽഹി എയിംസ് ട്രോമ സെന്ററിൽ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

ന്യൂഡൽഹി : ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ട്രോമാ സെന്ററിൽ തീപിടിത്തം. ഇന്ന് ഉച്ചക്ക് ശേഷമാണ് തീപിടത്തമുണ്ടായത്. എട്ട് ഫയർ എഞ്ചിനുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്...

മാലിയിൽ ഭീകരർ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി

ന്യൂഡൽഹി : മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ ആണ് കൊണ്ടുപോയത്. ജമാഅത്ത് നുസ്രത്ത്...