Kerala Mirror

ഇന്ത്യാ SAMACHAR

തൃണമൂൽ കോൺഗ്രസിനെതിരായ പരസ്യങ്ങളിൽ നിന്ന് ബി.ജെ.പിയെ വിലക്കി കല്‍ക്കട്ട ഹൈക്കോടതി

കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പിക്ക് തിരിച്ചടി. തൃണമൂൽ കോൺഗ്രസിനെതിരായ പരസ്യങ്ങളിൽനിന്ന് ബി.ജെ.പിയെ കൽക്കട്ട ഹൈക്കോടതി വിലക്കി. തൃണമൂലിനെ മോശമായി ചിത്രീകരിക്കുന്ന പരസ്യങ്ങളിലാണു നടപടി. പരാതിയിൽ നടപടി...

ഇന്ന് അഞ്ചാംഘട്ടം : രാഹുൽഗാന്ധിയുടെയും രാജ്‌നാഥ്‌ സിംഗിന്റെയുമടക്കം 49 മണ്ഡലങ്ങൾ ബൂത്തിൽ

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ആറു സംസ്ഥാനങ്ങളിലെയും, രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 49 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലെത്തും. ഏഴു ഘട്ട വോട്ടെടുപ്പിൽ ഏറ്റവും...

എണ്ണിക്കൊണ്ട് എട്ട് തവണ ബിജെപി സ്ഥാനാര്‍ത്ഥിക്ക് തന്നെ വോട്ട്, യുവാവിന്റെ സെൽഫി വീഡിയോയിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്  നടക്കാനിരിക്കെ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് കമ്മിഷനെയും ബി.ജെ.പിയെയും വെട്ടിലാക്കി പുതിയ വിവാദം. ബി.ജെ.പി സ്ഥാനാർഥിക്കു വേണ്ടി എട്ടു...

അഞ്ചാം ഘട്ടം വോട്ടെടുപ്പ്‌ നാളെ; രാഹുൽഗാന്ധിയുടെ റായ്ബറേലിയും ബൂത്തിലേക്ക്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലത്തിൽ നാളെ വോട്ടെടുപ്പ്‌. കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി (റായ്‌ബറേലി), കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌ സിങ്‌ (ലഖ്‌നൗ), സ്‌മൃതി ഇറാനി...

ലോക്‌സഭാ തെരഞ്ഞെടുപ്പ്:  പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും സാധനങ്ങളും 3,959 കോടി രൂപയുടെ മയക്കുമരുന്നും 

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിധ ഏജന്‍സികള്‍ 8889 കോടിയുടെ സാധനങ്ങളും പണവും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരെ സ്വാധീക്കാന്‍ ലക്ഷ്യമിട്ടുള്ള പണവും സാധനങ്ങളുമാണ്...

മുസ്‌ലിംകൾക്ക് സംവരണം നൽകണമെങ്കിൽ പാകിസ്താനിലേക്ക് പോയി സംവരണം നൽകിക്കോളൂ-അസം മുഖ്യമന്ത്രി ഹിമന്ത ശർമ

പട്ന: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി 400 സീറ്റ് നേടിയാൽ രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പാക്കുമെന്നും മുസ്‌ലിം സംവരണം നിർത്തലാക്കുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ...

ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി;  കെജ്‌രിവാളിന്റെ വസതിയിൽ സ്വാതി നേരിട്ട  പീഡനം വിവരിച്ച് എഫ്‌ഐആര്‍

ന്യൂഡൽഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ തനിക്ക് നേരിട്ടത് ക്രൂര പീഡനമെന്ന് സ്വാതി മലിവാള്‍. ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് അവര്‍ നേരിട്ട പീഡനങ്ങള്‍...

ആം ആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച സംഭവം; കേജ്‌രിവാളിന്റെ പിഎ അറസ്റ്റിൽ

ന്യൂഡൽഹി: കൈയേറ്റം ചെയ്തെന്ന ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിന്റെ പരാതിയിൽ കേജ്‌രിവാളിന്റെ പേഴ്സണൽ സ്റ്റാഫ് അറസ്റ്റിൽ. മുഖ്യമന്ത്രിയുടെ പിഎ...

അമേഠിയും റായ്‌ബറേലിയുമടക്കമുള്ള മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് അഞ്ചാംഘട്ടത്തിൽ...