Kerala Mirror

ഇന്ത്യാ SAMACHAR

ഡൽഹിയിൽ മൂന്നാമതും ഭൂചലനം

ന്യൂഡൽഹി : ഡൽഹിയിൽ വീണ്ടും ഭൂചലനം. എൻസിആർ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 6 മണിയോടെ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹരിയാനയിലെ ഫരീദാബാദാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിൽ...

ഉപരാഷ്ട്രപതിയുടെ രാജി ഞെട്ടിപ്പിക്കുന്നത്ത്; ദുരൂഹം : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘഡിന്റെ പെട്ടെന്നുള്ള രാജി ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ്. രാജിക്ക് പിന്നില്‍ കണ്ണില്‍ കാണുന്നതിലും അപ്പുറം എന്തോ ഉണ്ടെന്നു ജയ് റാം രമേശ് പറഞ്ഞു. വൈകുന്നേരം...

യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) 2025 ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജെആര്‍എഫ്, അസിസ്റ്റന്റ്...

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം; പൗരത്വത്തെ ബാധിക്കില്ലന്ന് സുപ്രീം കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി : ബിഹാറില്‍ നിലവില്‍ നടക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐ ആര്‍) കീഴിലുള്ള പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് പൗരത്വത്തെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍...

നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

നീല​ഗിരി : തമിഴ്നാട് നീലഗിരി പന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ (58) ആണ് മരിച്ചത്. കൊളപ്പള്ളി അമ്മൻകോവിലിൽ വീട്ടുമുറ്റത്ത് വച്ചാണ്...

ബില്ലിൽ സമയപരിധി; രാഷ്ട്രപതിയുടെ റഫറൻസ് ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി : നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ​ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി ​ദ്രൗപദി മുർമു നൽകിയ റഫറൻസ് പരമോന്നത കോടതിയുടെ...

വ്യോമസേനയുടെ യുദ്ധാഭ്യാസം; അതിര്‍ത്തിയില്‍ നോട്ടാം മുന്നറിയിപ്പ്

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന. നാളെ മുതല്‍ വെള്ളിയാഴ്ച വരെയാണ് രാജസ്ഥാന്‍, ഗുജറാത്ത് മേഖലയിലെ രാജ്യാന്തര...

മുഡ അഴിമതിക്കേസ് : ഇഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി : മുഡ അഴിമതിക്കേസില്‍ ഇഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി. ഇഡിയെ എന്തിനാണ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്ന് കോടതി ചോദിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ...

7/11മുംബൈ ട്രെയിന്‍ സ്‌ഫോടനം: തെളിവില്ലാത്തതിനാൽ പ്രതികളെ വെറുതെ വിട്ട് മുംബൈ ഹൈക്കോടതി

മുംബൈ : മുംബൈ നഗരത്തെ നടുക്കിയ 2006 ലെ ട്രെയിന്‍ സ്‌ഫോടന പരമ്പരകളിലെ പ്രതികളെ വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. പ്രതികള്‍ക്ക് എതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന്...