Kerala Mirror

ഇന്ത്യാ SAMACHAR

ഓപ്പറേഷന്‍ ‘അഖാല്‍’ : കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സൈന്യം. തീവ്രവാദികള്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍...

വോട്ടര്‍ പട്ടിക പരിഷ്‌കരണം : ബിഹാറില്‍ 65 ലക്ഷത്തോളം പേരെ ഒഴിവാക്കിയുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

പട്‌ന : സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കിയ ബിഹാറില്‍ 65 ലക്ഷത്തോളം പേരെ ഒഴിവാക്കിയുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 7.89 കോടി വോട്ടര്‍മാരില്‍ 7.24 കോടി പേരുകളാണ് നിയമസഭാ...

ബാങ്ക് വായ്പാ തട്ടിപ്പ് : അനില്‍ അംബാനിക്ക് എതിരെ ഇഡിയുടെ ലുക്കൗട്ട് നോട്ടീസ്

ന്യൂഡല്‍ഹി : വായ്പ തട്ടിപ്പ് കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ഉടമ അനില്‍ അംബാനിക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് നോട്ടീസ്. 17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസുമായി...

‘സാമാന്യബോധമില്ല’, മാധ്യമ പ്രവര്‍ത്തകരുടെ മുഖത്തടിക്കാന്‍ തോന്നാറുണ്ട് : രേവന്ത് റെഡ്ഡി

ഹൈദരാബാദ് : മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ പരാമര്‍ശത്തിന്റെ പേരില്‍ വിവാദം ക്ഷണിച്ച് വരുത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പുതിയ കാലത്തെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ മുഖത്തടിക്കാന്‍...

2023ലെ ദേശീയ സിനിമ അവാർഡുകൾ പ്രഖ്യാപിച്ചു; ഉർവശിക്കും വിജയരാഘവനും അംഗീകാരം

ന്യൂഡൽഹി : 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും. മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖര്‍ജിയ്ക്ക്. മികച്ച...

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ ഒൻപതിന്

ന്യൂഡൽഹി : ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജി സമർപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യയിൽ വീണ്ടുമൊരു ഉപരാഷ്‌ട്രപതി...

ബംഗളൂരുവിൽ പണത്തിനായി പതിമൂന്നുകാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റില്‍

ബംഗളൂരു : പണത്തിനായി പതിമൂന്നുകാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റില്‍. ബന്നാർഘട്ട പ്രദേശത്തിനടുത്ത് വെള്ളിയാഴ്ച രാവിലെ പൊലീസ് ഏറ്റുമുട്ടലിലാണ് പ്രതികൾ പിടിയിലാവുന്നത്...

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ; ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതുക്കിയ നികുതി ഇന്ന് മുതൽ പ്രാബല്യത്തിൽ. റഷ്യയുമായി ഇന്ത്യ സഹകരിക്കുന്നെന്ന കാരണത്താൽ 25 ശതമാനമാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് അധിക നികുതി...

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികള്‍. വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറുടെ വില 33.50 രൂപയാണ് കുറച്ചത്...