Kerala Mirror

ഇന്ത്യാ SAMACHAR

യുപിയിൽ തീർത്ഥാടകരുടെ കാർ കനാലിലേക്ക് മറിഞ്ഞു; 11 മരണം

ലഖ്നൗ : ഉത്തർപ്രദേശിലെ ​ഗോണ്ടയിൽ വാഹനാപകടത്തിൽ 11 പേർ മരിച്ചു. ഗോണ്ടയിലെ ഇടിയതോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടുമണ്ടായത്. ക്ഷേത്ര ദർശനത്തിന് പോയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. പൃഥ്വിനാഥ്...

ഓപ്പറേഷന്‍ അഖല്‍ : കശ്മീരില്‍ മൂന്ന് ഭീകരരെ കൂടി സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ അഖല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. ഓപ്പറേഷനില്‍ ഇതുവരെ വധിച്ച...

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ ആരോ​ഗ്യനില അതീവ ഗുരുതരം

ന്യൂഡല്‍ഹി : ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഷിബു സോറന്‍ അതീവ ഗുരുതരാവസ്ഥയില്‍ . 81 വയസ്സാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന്...

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും : ഇന്ത്യ

മുംബൈ : ഇന്ത്യന്‍ എണ്ണ സംസ്‌കരണക്കമ്പനികള്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചനയുമായി ഇന്ത്യ. റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യന്‍ പൊതുമേഖലാകമ്പനികള്‍ നിര്‍ത്തിവെച്ചത് നല്ല...

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആറ്റം ബോംബ്; രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്ത്

ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമീഷനെതിരെയുള്ള ആരോപങ്ങൾ തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ‘ആറ്റം ബോംബ്’ കൈയ്യിലുണ്ടെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി...

ബലാത്സംഗക്കേസ് : പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം

ബംഗളൂരു : വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്ത്യം തടവ്. ബംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക...

ജീവിച്ചിരിക്കുന്നവരുടെ പേര് സർക്കാർ പദ്ധതികൾക്ക് വേണ്ടെന്ന് കോടതി; ‘നലം കാക്കും സ്റ്റാലിൻ’ പദ്ധതിയുമായി എം.കെ. സ്റ്റാലിൻ

ചെന്നൈ : ജീവിച്ചിരിക്കുന്നവരുടെ പേര് സർക്കാർ പദ്ധതികൾക്ക് നൽകരുതെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ‘നലം കാക്കും സ്റ്റാലിൻ പദ്ധതി’ ഉദ്ഘാടനം ചെയ്ത് തമിഴ്നാട് മുഖ‍്യമന്ത്രി എം.കെ...

ഹിമാചൽ പ്രദേശിലെ നിരന്തരമായ പ്രകൃതി ദുരന്തങ്ങൾ; ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : ഹിമാചൽ പ്രദേശിലെ നിരന്തരമായ പ്രകൃതി ദുരന്തങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. കാര്യങ്ങൾ ഇങ്ങനെ മാറ്റമില്ലാതെ പോകുകയാണെങ്കിൽ ഭൂപടത്തിൽ നിന്ന് വൈകാതെ ഹിമാചൽ പ്രദേശ് മാഞ്ഞു പോകുമെന്നും...

കന്യാസ്ത്രീകളുടെ അറസ്റ്റിലെ നിലപാട് : സോഷ്യല്‍ മീഡിയയില്‍ കന്യാസ്ത്രീകളെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് ഛത്തീസ്ഗഡ് ബിജെപി

റായ്പൂര്‍ : സോഷ്യല്‍ മീഡിയയില്‍ കന്യാസ്ത്രീകളെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് ഛത്തീസ്ഗഡ് ബിജെപിയുടെ പോസ്റ്റ്. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഡിലീറ്റ് ചെയ്തു. രണ്ട് കന്യാസ്ത്രീകള്‍ ചേര്‍ന്ന് ഒരു...