തൃശൂർ : കരുവന്നൂരിൽ നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർഥികളെ കണ്ടെത്തി. തേലപ്പിള്ളി സ്വദേശികളായ കുട്ടികളെ കൈപ്പമംഗലം സ്റ്റേഷനിലെത്തിച്ചു.
കരുവന്നൂർ സെന്റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളെയാണ് വൈകുന്നേരം കാണാതായത്. വീട്ടിൽ നിന്നിറങ്ങി വഴിതെറ്റി പോയതാണെന്നാണ് വിദ്യാർഥികൾ പറയുന്നത്.